Tag: Malabar news from kozhikode
കുറ്റ്യാടി കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി അമ്പലത്ത് കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ബേംബേറിൽ ഓഫീസിന്റ ജനൽച്ചില്ലുകൾ തകര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വച്ച്...
പേരാമ്പ്രയിൽ സിപിഐഎം- യുഡിഎഫ് സംഘർഷം
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സിപിഐഎം- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പോലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. മൂന്ന് പോലീസുകാർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി...
കുതിരവട്ടത്ത് സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കും; സമരം മാറ്റിവച്ചു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ചയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കും. സസ്‌പെൻഷൻ പിൻവലിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെ ഇന്ന് മുതൽ കോഴിക്കോട് ജില്ലയിൽ കെജിഎംഒഎ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവെച്ചു....
വിദേശ മദ്യക്കടത്ത്; കോഴിക്കോട് അന്തർസംസ്‌ഥാന തൊഴിലാളി പിടിയിൽ
കോഴിക്കോട്: ജില്ലയിലെ വടകരയിൽ വിദേശമദ്യം കടത്താൻ ശ്രമിച്ചതിന് അന്തർസംസ്‌ഥാന തൊഴിലാളി അറസ്‌റ്റിൽ. പശ്‌ചിമബംഗാൾ അമിത്പുര്‍ സ്വദേശി ഐസക് ന്യൂട്ടനാണ് അറസ്‌റ്റിലായത്. 40 കുപ്പി വിദേശമദ്യവുമായി സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനെയാണ് ഇയാളെ പിടികൂടിയത്.
അഴിയൂര്‍...
കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച; മുൻ ജീവനക്കാരൻ അറസ്‌റ്റിൽ
കോഴിക്കോട്: കോട്ടോളിയിൽ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ മുൻ ജീവനക്കാരൻ അറസ്‌റ്റിൽ. എടപ്പാൾ കാലടി സ്വദേശി മുള്ളമടക്കിൽ സാദിഖാണ്(22) അറസ്‌റ്റിലായത്. കോട്ടോളിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലാണ്...
കൂളിമാട് പാലത്തിന്റെ തകർച്ച; റിപ്പോർട്ടിൽ വ്യക്‌തത തേടുകയാണ് ചെയ്‌തതെന്ന് മന്ത്രി
കോഴിക്കോട്: കൂളിമാട് പാലത്തിന്റെ തകർച്ച സംബന്ധിച്ച റിപ്പോർട് തള്ളിയിട്ടില്ലെന്ന് വ്യക്‌തമാക്കി മന്ത്രി മുഹമ്മദ് റിയാസ്. റിപ്പോർട്ടിൽ വ്യക്‌തത തേടുകയാണ് ചെയ്‌തതെന്നും, ഏത് തരം പിഴവാണെങ്കിലും അത് പരിഹരിക്കപ്പെടണമെന്നും മന്ത്രി വ്യക്‌തമാക്കി.
കൂടാതെ പാലത്തിന്റെ തകർച്ചയുമായി...
അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞ വിദ്യാർഥിനി മരിച്ചു
കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന വിദ്യാർഥിനി മരിച്ചു. തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ മകൾ ശബ്‌ന(17) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ ശബ്‌ന...
നാദാപുരത്ത് വെട്ടേറ്റ വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആക്രമണത്തിന് ഇരയായ 20കാരി ചികിൽസയിൽ കഴിയുന്നത്. അതേസമയം പെൺകുട്ടി തന്നിൽ നിന്ന്...





































