Tag: Malabar news from kozhikode
ചെമ്മീൻ കറി കഴിച്ച് വീട്ടമ്മ മരിച്ച സംഭവം; ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ ആന്തരികാവയവങ്ങൾ രാസപരിശോധനക്കായി അയച്ചു. ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സ്‌ഥിരീകരണം നടത്താൻ വേണ്ടിയാണ് ഇപ്പോൾ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചത്.
പോസ്‌റ്റുമോർട്ടം...
ചെമ്മീൻ കറി കഴിച്ച് വീട്ടമ്മ മരിച്ച സംഭവം; കല്ലാച്ചി മൽസ്യ മാർക്കറ്റ് അടപ്പിച്ചു
കോഴിക്കോട്: ചെമ്മീൻ വാങ്ങിക്കഴിച്ച വീട്ടമ്മയുടെ മരണത്തെ തുടർന്ന് ജില്ലയിലെ കല്ലാച്ചി മൽസ്യ മാർക്കറ്റ് രണ്ട് ദിവസത്തേക്ക് ആരോഗ്യവകുപ്പ് അധികൃതർ അടപ്പിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് വീട്ടമ്മ മരിച്ചതെന്നാണ് സംശയം നിലനിൽക്കുന്നത്.
സംഭവത്തിന് പിന്നാലെ ശുചിത്വം ഉറപ്പ്...
ജില്ലയിലെ അത്തോളിയിൽ യുവാവിന് കുത്തേറ്റു
കോഴിക്കോട്: ജില്ലയിലെ അത്തോളിയിൽ യുവാവിന് കുത്തേറ്റു. കോതങ്കൽ മയങ്ങിച്ചാലിൽ ചന്ദ്രന്റെ മകൻ ആദർശ്(26)നാണ് കുത്തേറ്റത്.
ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. കുത്തേറ്റതിനെ തുടർന്ന് പരിക്ക് പറ്റിയ ആദർശിനെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ്...
ഗാബിയോൺ കടൽഭിത്തി തകർന്നു; നൈനാംവളപ്പിൽ തീരമേഖല ഭീതിയിൽ
കോഴിക്കോട്: ജില്ലയിലെ നൈനാംവളപ്പ് തീരത്ത് സ്‌ഥാപിച്ച ഗാബിയോണ്‍ കടല്‍ഭിത്തി തകര്‍ന്നതോടെ തീരമേഖല ഭീതിയിൽ. പരീക്ഷണാടിസ്‌ഥാനത്തിലാണ് ഇവിടെ ഗാബിയോൺ കടൽഭിത്തി നിർമിച്ചത്. ഇരുപത് വര്‍ഷത്തോളം തീരം സുരക്ഷിതമായിരിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇത് സ്‌ഥാപിച്ചത്. എന്നാൽ പത്ത്...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി തൂങ്ങിമരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശിയായ 42കാരനാണ് മരിച്ചത്.
ഇയാളെ സെല്ലിനുള്ളിൽ തൂങ്ങിയ നിലയിലാണ് അധികൃതർ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ...
കൂളിമാട് പാലം അപകടം; യന്ത്ര തകരാറെന്ന് കിഫ്ബി
കോഴിക്കോട്: കൂളിമാട് പാലം അപകടത്തിന് കാരണം നിർമാണത്തിലെ പിഴവല്ലെന്നും യന്ത്രത്തകരാറാണ് കാരണമെന്നും കിഫ്ബി. അപകടത്തിന് കാരണം ഗര്‍ഡര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ഹൈഡ്രോളിക് ജാക്കികളുടേതാണ് തകരാര്‍.
നിര്‍മാണത്തില്‍ ഉപയോഗിച്ച ഏതെങ്കിലും വസ്‌തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്‌ചകൾ...
കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നു സംഭവം; വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ്
കോഴിക്കോട്: ജില്ലയിൽ നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീം തകർന്നു വീണ സംഭവത്തിൽ വിശദമായ പരിശോധന വേണമെന്ന് വ്യക്‌തമാക്കി വിജിലൻസ് വിഭാഗം. തകർന്ന ബീമുകൾക്ക് പകരം പുതിയത് സ്‌ഥാപിക്കേണ്ടിവരുമെന്നും, ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട...
മുക്കം കൂളിമാട് പാലം തകർന്ന സംഭവം; റിപ്പോർട് തേടി മന്ത്രി
കോഴിക്കോട്: മുക്കം കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ റിപ്പോർട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിർദ്ദേശിച്ചു....






































