ജില്ലയിലെ അത്തോളിയിൽ യുവാവിന് കുത്തേറ്റു

By Team Member, Malabar News
Youth Stabbed In Atholi In Kozhikode
Ajwa Travels

കോഴിക്കോട്: ജില്ലയിലെ അത്തോളിയിൽ യുവാവിന് കുത്തേറ്റു. കോതങ്കൽ മയങ്ങിച്ചാലിൽ ചന്ദ്രന്റെ മകൻ ആദർശ്(26)നാണ് കുത്തേറ്റത്.

ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. കുത്തേറ്റതിനെ തുടർന്ന് പരിക്ക് പറ്റിയ ആദർശിനെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read also: മൂന്ന് മാസം മുൻപ് പണിത സ്‌കൂൾ കെട്ടിടം ചോർന്നൊലിക്കുന്നു; നിർമാണത്തിലെ അപാകത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE