Tag: Malabar news from kozhikode
വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം; കോഴിക്കോട് ഒരു സംഘം കൂടി അറസ്‌റ്റിൽ
കോഴിക്കോട്: കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ. നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്‌രാജ് (42), ഏജന്റ് മഞ്ചേരി...
വ്യാജ ഡീസൽ എത്തുന്നതായി വിവരം; വടകരയിൽ പരിശോധന
കോഴിക്കോട്: വടകരയിൽ വ്യാജ ഡീസൽ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പും സിവിൽ സപ്ളൈസ് വിഭാഗവും പോലീസും ചേർന്ന് വാഹനങ്ങളിൽ വ്യാപകമായ പരിശോധന നടത്തി. ഡീസൽ വിലവർധനയെ തുടർന്ന് വ്യാജ ഡീസൽ എത്തുന്നതായ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ...
ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ റെയ്‌ഡ്; രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു
കോഴിക്കോട്: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് റെയ്‌ഡ്. പരിശോധനയിൽ കണക്കിൽപ്പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. കക്കോടി സബ് രജിസ്‌ട്രാർ ഓഫിസിൽ നിന്ന് 1.84 ലക്ഷം രൂപയും മുക്കം സബ് രജിസ്‌ട്രാർ...
വിദ്യാർഥികൾക്ക് നൽകാനിരുന്ന മുട്ടകളിൽ അതിമാരക ബാക്‌ടീരിയ; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്
കോഴിക്കോട്: വിദ്യാർഥികൾക്ക് നൽകാനായി പുഴുങ്ങിവെച്ച കോഴിമുട്ടയിൽ അതിമാരകമായ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കോഴിക്കോട് പന്തിരാങ്കാവിനടുത്തുള്ള പയ്യടി മീത്തൽ സ്‌കൂളിലാണ് സംഭവം. കുട്ടികൾക്ക് പുഴുങ്ങിവെച്ച മുട്ടയിൽ നിറവ്യത്യാസം ശ്രദ്ധയിൽ പെട്ടതോടെയാണ് അധ്യാപകർ വിഷയം ഭക്ഷ്യസുരക്ഷാ...
കരിപ്പൂരില്‍ മൂന്ന് യാത്രികരില്‍ നിന്നായി 1.90 കോടിയുടെ സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
കോഴിക്കോട് സ്വദേശി ഹനീഫ, തിരൂരങ്ങാടി സ്വദേശി രവീന്ദ്രന്‍, മലപ്പുറം സ്വദേശി അബ്‌ദുൾ ജലീല്‍ എന്നിവരിൽ നിന്നുമാണ്...
കുട്ടികളെ തട്ടികൊണ്ടുപോയ പ്രതിയെ പിടികൂടി; അറസ്‌റ്റിലായത് സുന്ദരിയമ്മ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടയാൾ
കോഴിക്കോട്: ജില്ലയിലെ കുറ്റിച്ചിറയിൽ നിന്ന് 8,9,12 വയസുള്ള മൂന്ന് കുട്ടികളെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയെ പിടികൂടി. കോഴിക്കോട് ചക്കുംകടവ് നായ്‌പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് കോഴിക്കോട് ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്....
എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് മുൻ എസ്‌ഐ അറസ്‌റ്റിൽ
കോഴിക്കോട്: പോക്‌സോ കേസിൽ റിട്ട. എസ്‌ഐ അറസ്‌റ്റിൽ. കോഴിക്കോട് സൗത്ത് അസി. കമ്മീഷണറുടെ ഓഫിസിൽ എസ്‌ഐ റാങ്കിലിരിക്കെ വിരമിച്ച ഫറോക്ക് സ്വദേശി ഉണ്ണിക്കെതിരെയാണ് കേസ്. ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ എട്ട് വയസുകാരിയായ പെൺകുട്ടിയെ...
വിവാഹ തലേന്ന് യുവതി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: കൊളത്തറയിൽ യുവതിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തറ കണ്ണാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സുനിൽകുമാറിന്റെ മകൾ സ്വർഗയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസായിരുന്നു.
അടുത്ത ദിവസം സ്വർഗയുടെ വിവാഹം...






































