Tag: Malabar news from kozhikode
നിയന്ത്രണ നടപടികൾ കടുപ്പിച്ചു; കാരശ്ശേരിയിൽ ടിപിആർ കുറഞ്ഞു, ആശ്വാസം
കോഴിക്കോട്: കോവിഡ് വ്യാപനത്തിന് എതിരെ നിയന്ത്രണ നടപടികൾ കടുപ്പിച്ചതോടെ കാരശ്ശേരിയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറഞ്ഞു. തൊട്ടുമുൻപത്തെ ആഴ്‌ചയിലെ കണക്കുകൾ പ്രകാരം 21 ശതമാനം ടിപിആർ നിരക്കുമായി ജില്ലയിൽ സി വിഭാഗത്തിൽ...
കോവിഡ് പ്രതിരോധം; കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ, കണ്ടെയ്ൻമെന്റ് സോൺ എന്നിങ്ങനെ രണ്ട്...
പെട്രോൾ പമ്പ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ചു; യുവാവ് പിടിയിൽ
ഏകരൂൽ: പെട്രോൾ പമ്പ് ജീവനക്കാരിയായ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് ഏകരൂൽ എസ്‌റ്റേറ്റ്മുക്കിലെ പമ്പിൽ ജോലി ചെയ്യുന്ന ഫിദ(26)ക്കാണ് കഴുത്തിൽ കുത്തേറ്റത്.
തിങ്കളാഴ്‌ച വൈകീട്ട് നാലരയോടെ ബൈക്കിൽ പെട്രോൾ പമ്പിലെത്തിയ കുന്നുമ്മൽ പ്രസാദ് (33)...
കോഴിക്കോട് പയ്യോളിയിൽ പൂജ സ്‌റ്റോറിന് തീപിടിച്ചു
കോഴിക്കോട്: പയ്യോളിയിൽ പൂജ സ്‌റ്റോറിന് തീപിടിച്ചു. ബീച്ച് റോഡിന് സമീപത്തെ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ശ്രീലക്ഷ്‌മി ജനറല്‍ പൂജ സ്‌റ്റോറിനാണ് തീപിടിച്ചത്. ശനിയാഴ്‌ച രാവിലെ കട തുറന്നപ്പോഴേക്കും ഒരു ഭാഗം പൂര്‍ണമായും കത്തി...
ജില്ലയിൽ കനത്ത മഴ; വ്യാപക കൃഷിനാശം
കോഴിക്കോട്: ജില്ലയിൽ രണ്ടുദിവസം തുടർച്ചയായി പെയ്‌ത മഴയിൽ നദികളിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശമായ കൃഷിയിടങ്ങളിൽ വെള്ളം കയറി വ്യാപക കൃഷിനാശം. ചാലിയാർ, ഇരുവഴിഞ്ഞി പുഴകളിൽ ജലനിരപ്പ് ഉയർന്നതോടെയാണ് മാവൂർ , പെരുവയൽ,...
സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവം; വീണ്ടും പരിശോധന നടത്തി
പാലേരി: കോഴിക്കോട് പട്ടാണിപ്പാറയിൽ കഴിഞ്ഞ ദിവസം സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ വീണ്ടും പരിശോധന നടത്തി. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇവിടെ സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ഇവ പിന്നീട് ബോംബ് സ്‌ക്വാഡ് എത്തി നിർവീര്യമാക്കിയിരുന്നു....
വനിതാ ഡോക്‌ടർക്ക് നേരെ അതിക്രമം; കർശന നടപടി ആവശ്യപ്പെട്ട് ജീവനക്കാർ
ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടർക്ക് നേരെയുണ്ടായ അതിക്രത്തിൽ സ്‌റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്‌ടർക്ക് എതിരെയാണ് അതിക്രമം നടന്നത്. കോവിഡ് മഹാമാരിക്ക് എതിരെ ആത്‌മാർഥമായി പൊരുതുന്ന ആരോഗ്യ...
ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ഇല്ല
കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ സമ്പൂർണ അടച്ചിടൽ ഇല്ലെന്നറിയിച്ച് ജില്ലാ കളക്‌ടർ സാംബശിവ റാവു. കോവിഡ് ടിപിആർ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് കളക്‌ടർ ഉത്തരവിറക്കി. അതേസമയം...





































