വനിതാ ഡോക്‌ടർക്ക്‌ നേരെ അതിക്രമം; കർശന നടപടി ആവശ്യപ്പെട്ട് ജീവനക്കാർ

By Trainee Reporter, Malabar News
violence against doctors
Representational image
Ajwa Travels

ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടർക്ക് നേരെയുണ്ടായ അതിക്രത്തിൽ സ്‌റ്റാഫ്‌ കൗൺസിൽ പ്രതിഷേധിച്ചു. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്‌ടർക്ക്‌ എതിരെയാണ് അതിക്രമം നടന്നത്. കോവിഡ് മഹാമാരിക്ക് എതിരെ ആത്‌മാർഥമായി പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ഇത്തരം ഹീന പ്രവർത്തിയെ സ്‌റ്റാഫ്‌ കൗൺസിൽ അപലപിച്ചു. പ്രതിക്ക് എതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. കെകെ സുരേശൻ, ഡോ. കൃഷ്‌ണമോഹൻ, കെ ശ്രീനാഥൻ, ജസി വർഗീസ്, ലിസമ്മ, നിഷ, സൗമ്യമോൾ, മോഹൻദാസ് എന്നിവർ സംസാരിച്ചു.

Read also: പാലത്തായിക്കേസ്; പത്‌മരാജനെതിരെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കണമെന്ന് വിമൻ ജസ്‌റ്റിസ് മൂവ്മെന്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE