Tag: Malabar news from kozhikode
താമരശ്ശേരിയിൽ കർണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കർണാടക മദ്യവുമായി രണ്ട് പേർ പിടിയിൽ. രാമനാട്ടുകര അക്ഷയ വീട്ടിൽ അനൂപ്, ഫറോക്ക് കുന്നത്ത് വീട്ടിൽ ബിജേഷ് എന്നിവരെയാണ് കാറിൽ കടത്തുകയായിരുന്ന മദ്യകുപ്പികളുമായി എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ പിടികൂടിയത്. കാറിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച...
നിരോധിത പുകയില ഉൽപന്നങ്ങളുമായി 2 പേർ പിടിയിൽ
താമരശ്ശേരി: നിരോധിത പുകയില ഉൽപന്നമായ ഹാൻസുമായി രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. അടിവാരം പൊട്ടിക്കയ്യിൽ നിധീഷ് (32), അടിവാരം പുത്തൻവീട്ടിൽ തങ്കപ്പൻ (69) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവർ ലഹരിവസ്‌തു വിൽപനക്കായി...
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം
കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം. എംഎം അലി റോഡിലെ ഉമ്മര്‍ മേന്‍ഷന്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിൽ പ്ളാസ്‌റ്റിക് കവര്‍ കമ്പനിയുടെ ഗോഡൗണിലാണ് തീപിടിച്ചത്. വൈകീട്ട് 4 മണിക്ക് ഗോഡൗണില്‍ ഉൽപ്പന്നങ്ങള്‍ എത്തിച്ച് തൊഴിലാളികള്‍...
കണ്ടെടുത്തത് 13 ലിറ്ററോളം ചാരായം; ഒരാൾ പിടിയിൽ
മുക്കം: കോഴിക്കോട് കൊടിയത്തൂരിൽ വൻതോതിൽ ചാരായം വാറ്റി വിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി സ്വദേശി കീഴക്കളത്തിൽ ജംഷിയാണ് പോലീസ് റെയ്‌ഡിൽ പിടിയിലായത്. വാഗണർ കാറിൽ സ്‌ഥിരമായി ചാരായം കടത്തുന്നതായി...
തെരുവുനായ ആക്രമണം വീണ്ടും; നാദാപുരത്ത് 2 കുട്ടികൾക്ക് കടിയേറ്റു
നാദാപുരം: കോഴിക്കോട് നാദാപുരം എളയടത്ത് തെരുവുനായയുടെ ആക്രമണത്തിൽ 2 കുട്ടികൾക്ക് പരിക്ക്. മരുന്നൂർ റഷീദിന്റെ മകൻ മുഹമ്മദ് സയാൻ (7), രയരോത്ത് മുഹമ്മദിന്റെ മകൻ ഇയാസ് അബ്‌ദുള്ള (15) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്....
രണ്ടു വർഷം നീണ്ട പരിശ്രമം ഫലംകണ്ടു; റെയിൽവേ കുളത്തിൽ തെളിനീർ നിറഞ്ഞു
കോഴിക്കോട്: വർഷങ്ങൾക്ക് ശേഷം വടകര റെയിൽവേ കുളത്തിൽ തെളിനീർ നിറഞ്ഞു. രണ്ടു വർഷത്തിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് റെയിൽവേ കുളത്തിൽ തെളിനീർ നിറഞ്ഞത്. ഇപ്പോൾ കുളത്തിന്റെ മുകൾ പരപ്പ് വരെ വെള്ളം എത്തിയിട്ടുണ്ട്. ഏകദേശം...
ഞെളിയംപറമ്പിലെ മാലിന്യ പ്ളാന്റില്‍ തീപിടുത്തം
കോഴിക്കോട്: ജില്ലയിലെ ഞെളിയംപറമ്പിൽ മാലിന്യ പ്ളാന്റിൽ തീപിടുത്തം. പ്ളാസ്‌റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളാണ് അഗ്‌നിരക്ഷാ സേനയെ വിവരം അറിച്ചത്.
തീയണക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതൽ തന്നെ പ്ളാന്റില്‍...
മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശ്ശേരി സ്വദേശി പൊന്നോത്ത് വീട്ടിൽ ഫൈസൽ പി (28)യെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാൾ സഞ്ചരിച്ച ജീപ്പും...





































