Sun, Oct 19, 2025
30 C
Dubai
Home Tags Malabar News From Malabar

Tag: Malabar News From Malabar

ബൈക്ക് മറിഞ്ഞ് വീണത് കൊമ്പന്റെ മുന്നിൽ; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

മാനന്തവാടി: കേരള- കർണാടക അതിർത്തിയിലെ ബാവലിക്ക് സമീപം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഇന്ന് രാവിലെയാണ് സംഭവം. ബൈക്ക് മറിഞ്ഞു വീണ വിദ്യാർഥി കൊമ്പന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. ഇവർക്ക്...

നിലമ്പൂരിൽ ആരോഗ്യവകുപ്പിന്റെ പരിശോധന; രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

മലപ്പുറം: നിലമ്പൂരിൽ ആരോഗ്യവകുപ്പിന്റെ പരിശോധന. രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ വകുപ്പ് നിർദ്ദേശം നൽകി. ആരോഗ്യ കേന്ദ്രങ്ങളിൽ അണുബാധ മുക്‌തമാണോ എന്ന പരിശോധനയുടെ ഭാഗമായി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്...

കാട്ടുപന്നിക്ക് വെച്ച സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

കാസർഗോഡ്: ബന്തടുക്ക പടുപ്പ് ബണ്ടംകൈയിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. പടുപ്പിലെ മോഹനനാണ് (48) പരിക്കേറ്റത്. മൃഗശല്യം രൂക്ഷമായ മലയോര പ്രദേശത്ത് കാട്ടുപന്നിയെ പിടിക്കാൻ വേണ്ടി ഉപയോഗിച്ച സ്‌ഫോടക വസ്‌തുവാണ് പൊട്ടിത്തെറിച്ചത്. വീട്ടിൽ...

ജെൻസനും യാത്രയായി; ശ്രുതി വീണ്ടും ഒറ്റയ്‌ക്ക്

കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്‌ടമായ ശ്രുതിക്ക് തീരാനോവായി പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസന്റെ വിയോഗം. ചൊവ്വാഴ്‌ച വൈകിട്ട് നടന്ന വാഹനാപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ജെൻസൻ ഇന്നലെ രാത്രി...

ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തിൽ പരിക്കേറ്റ ജെൻസന് ഗുരുതര പരിക്ക്

കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്‌ടമായ ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹനാപകടത്തിൽ പരിക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ...

കണ്ണൂരിൽ പോക്‌സോ കേസിൽ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

കണ്ണൂർ: പോക്‌സോ കേസിൽ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്‌ദുൽ റസാഖിനെയാണ് കണ്ണൂർ ടൗൺ ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കോടേരി അറസ്‌റ്റ്...

പട്ടാമ്പി പാലം നാളെ മുതൽ തുറന്ന് കൊടുക്കും; നിയന്ത്രണം ഏർപ്പെടുത്തി

പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്തമഴയിൽ മുങ്ങിപ്പോയ പട്ടാമ്പി പാലം നാളെ മുതൽ തുറന്ന് കൊടുക്കും. നിയന്ത്രണം ഏർപ്പെടുത്തി വാഹന ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് ജില്ലാ കളക്‌ടറുടെ ഉത്തരവ്. ഒരു സമയം ഒരു...

കനത്ത മഴയിൽ രക്ഷാദൗത്യം; മുത്തങ്ങ വനപാതയിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു

ബത്തേരി: മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ പുലർച്ചയോടെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ഏഴോടെ അഞ്ഞൂറോളം വാഹന യാത്രക്കാരാണ് വനപാതയിൽ കുടുങ്ങിയത്. മുത്തങ്ങയ്‌ക്കും പൊൻകുഴിക്കും ഇടയിൽ ദേശീയപാത 766ൽ വെള്ളം കയറിയതോടെ യാത്ര തടസപ്പെടുകയായിരുന്നു....
- Advertisement -