Sat, Jan 24, 2026
22 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

ഫിറ്റ്നസ്, പെർമിറ്റ് രേഖകളില്ല; സ്വകാര്യ ബസിനെ പിടികൂടി മോട്ടോർ വാഹനവകുപ്പ്

മലപ്പുറം: മതിയായ ഫിറ്റ്നസ് രേഖകൾ ഇല്ലാതെ നിരത്തിലിറങ്ങിയ ദീർഘദൂര സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട്-ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് നിയമം ലംഘിച്ച് റോഡിലിറങ്ങിയത്. പിന്തുടർന്ന് എത്തിയ മോട്ടോർ വാഹനവകുപ്പ്...

വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭാര്യ വീട്ടിൽ നിന്നും മുങ്ങി; യുവാവ് പിടിയിൽ

മലപ്പുറം: വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസം ഭാര്യ വീട്ടിൽ നിന്നും മുങ്ങിയ യുവാവിനെ ഒരു വർഷത്തിന് ശേഷം മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് പിടികൂടി. കൊണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് അറസ്‌റ്റിലായത്‌. ഇയാൾ...

തൊഴിലുറപ്പ് പ്രവൃത്തിക്കിടെ സ്വർണ നിധി കണ്ടെത്തി; സംഭവം മലപ്പുറത്ത്

മലപ്പുറം: പൊൻമളയിൽ തൊഴിലുറപ്പ് പ്രവൃത്തിക്കിടെ സ്വർണ നിധി കണ്ടെത്തി. പൊൻമള മണ്ണഴി തെക്കേമണ്ണിൽ കാർത്യായനിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്ത്‌ നിന്നാണ് നിധി ലഭിച്ചത്. തൊഴിലുറപ്പ് പ്രവൃത്തിക്കിടെ പറമ്പിലെ തെങ്ങിൻ തടം തുറക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് വീട്ടുവളപ്പിൽ...

സ്‌കൂൾ കലോൽസവത്തിനിടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

മലപ്പുറം: സ്‌കൂൾ കലോൽസവത്തിനിടെ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ ബാലാൽസംഗം ചെയ്‌ത കേസിൽ പ്രതിയെ പൊന്നാനി പോലീസ് അറസ്‌റ്റ് ചെയ്‌തു. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കൽ നൗഫൽ (32) ആണ് പിടിയിലായത്. പോക്‌സോ പ്രകാരമാണ്...

പെരിന്തൽമണ്ണ തൂതപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു

മലപ്പുറം: പെരിന്തൽമണ്ണ തൂതപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. കരിങ്കല്ലത്താണി കൂരിക്കാടൻ മുറത്തിന്റെയും നൗഫീറയുടെയും മകൻ നജാഹ് (15) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ തൂത തെക്കേപ്പുറം പള്ളിക്ക് സമീപത്തെ കടവിൽ സുഹൃത്തുക്കൾക്കൊപ്പം...

നാല് വയസുള്ള മകളെ കൊണ്ട് വ്യാജ പീഡന പരാതി നൽകി; പിതാവിനെതിരെ കേസെടുക്കും

മലപ്പുറം: നാല് വയസുകാരിയായ മകളെ കൊണ്ട് വ്യാജ പീഡന പരാതി നൽകിയ പിതാവിനെതിരെ കേസെടുക്കാൻ ഉത്തരവ്. മലപ്പുറം വഴിക്കടവിലാണ് ഭാര്യാ സഹോദരനെ പോക്‌സോ കേസിൽ കുടുക്കാൻ അച്‌ഛൻ മകളെ കൊണ്ട് വ്യാജ പരാതി...

നിലമ്പൂർ കൂറ്റമ്പാറയിലെ കഞ്ചാവ് വേട്ട; രണ്ടുപേർ കൂടി പിടിയിൽ

മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. ഗൂഡല്ലൂർ ചെമ്പാല സ്വദേശി ശിഹാബുദ്ധീൻ (35), ഗൂഡല്ലൂർ പെരുന്തുറൈ സ്വദേശി ഷാഫിർ (34) എന്നിവരെയാണ് എക്‌സൈസ് ക്രൈം ബ്രാഞ്ച്...

പുല്ലിപ്പുഴയോരത്തെ തണ്ണീർത്തടം നികത്താൻ ശ്രമം; പരിശോധനയില്ലെന്ന് ആരോപണം

മലപ്പുറം: ചേലേമ്പ്ര പഞ്ചായത്തിലെ പുല്ലിപ്പുഴയോരത്തെ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നു. തണ്ണീർത്തടങ്ങൾ നികത്തുന്നതിൽ റവന്യൂ വകുപ്പിന്റെ പരിശോധനയില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പുഴയോരത്തെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനായി പുഴയോര, പുറമ്പോക്ക് ഭൂമികളിലെ കൈയേറ്റങ്ങൾ പരിശോധിക്കണമെന്ന് നേരത്തേ റവന്യൂ വകുപ്പിനോട്...
- Advertisement -