Tag: Malabar News from Malappuram
അരുവാക്കോട് കാട്ടാന ശല്യം രൂക്ഷം; നടപടി വേണമെന്ന് നാട്ടുകാർ
മലപ്പുറം: നിലമ്പൂരിലെ അരുവാക്കോട് കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കൃഷിയിടത്തിലിറങ്ങിയ കാട്ടാന പ്ളാവ്, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും ജനവാസ മേഖലയിൽ തമ്പടിക്കുന്ന കാട്ടാനകൾ...
നാടുകാണി ചുരത്തിൽ കോവിഡ് പരിശോധന ആരംഭിച്ചു
എടക്കര: അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് നാടുകാണി ചുരത്തിലൂടെ വരുന്ന യാത്രക്കാർക്കുള്ള കോവിഡ് പരിശോധന ആനമറിയിൽ ആരംഭിച്ചു. വനം ചെക്ക്പോസ്‌റ്റിന് സമീപമാണ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം ശക്‌തമായതിനാൽ കർണാടക ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ...
മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു
മലപ്പുറം: വാഴക്കാട് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു. മാതാപിതാക്കളും മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ചെറുവായൂർ കണ്ണത്തൊടി ലിമേശും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമർ, ലീല...
ലഹരിക്കടത്ത് കേസ്; രക്ഷപെട്ട പ്രതി ഒരു മാസത്തിനുശേഷം പിടിയിൽ
കൊണ്ടോട്ടി: വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്താനായി വന്ന രണ്ടംഗ സംഘത്തിലെ രക്ഷപ്പെട്ട പ്രതിയെ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് ഒരു മാസത്തിനുശേഷം എറണാകുളത്തെ രഹസ്യ കേന്ദ്രത്തിൽ നിന്ന് പിടികൂടി. മമ്പാട്...
കാട്ടാന ആക്രമണം; ഒരാൾ മരിച്ചു
അരീക്കോട്: കാട്ടാനയുടെ ആക്രമണത്തിൽ മലപ്പുറത്ത് വീണ്ടും മരണം. ചുണ്ടത്തുംപൊയിൽ കോനൂർകണ്ടി വടക്കേതടത്തിൽ സെബാസ്‌റ്റ്യൻ (58) ആണ് മരിച്ചത്. അവിവാഹിതനാണ്. ഇന്നലെ രാത്രിയോടെയാണ് സംഭവമെന്നാണ് കരുതുന്നത്. ഒറ്റക്ക് താമസിക്കുന്ന സെബാസ്‌റ്റ്യനെ തേടി രാവിലെ സഹോദരൻ...
മാലിന്യം നിറഞ്ഞ ഇടങ്ങളിൽ ഇനി പൂക്കൾ വിടരും; മാതൃകയായി തിരൂരങ്ങാടി നഗരസഭ
മലപ്പുറം: പൊതുജന പങ്കാളിത്തത്തോടെ മാലിന്യ മുക്‌ത പ്രവർത്തനം നടപ്പാക്കി തിരൂരങ്ങാടി നഗരസഭ. മാലിന്യം നിറഞ്ഞ ഇടങ്ങൾ വൃത്തിയാക്കി അവിടങ്ങളിൽ ചെടികൾ വച്ചു പിടിപ്പിച്ച് മനോഹരമാക്കിയാണ് തിരൂരങ്ങാടി നഗരസഭ മാതൃക തീർക്കുന്നത്.
റോഡരികുകളിൽ സ്‌ഥിരമായി മാലിന്യം...
കോവിഡ്; മലപ്പുറത്ത് 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ
മലപ്പുറം: രോഗ വ്യാപന പശ്‌ചാത്തലത്തിൽ ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച രാത്രി 9 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. 30ആം തീയതി വരെ നിയന്ത്രണങ്ങൾ തുടരും. ടെസ്‌റ്റ്...
ഷാൾ കഴുത്തിൽ കുടുങ്ങി 8 വയസുകാരന് ദാരുണാന്ത്യം
വളാഞ്ചേരി: കളിക്കിടയിൽ ഷാൾ കഴുത്തിൽ കുരുങ്ങി 8 വയസുകാരന് ദാരുണാന്ത്യം. പുറമണ്ണൂർ കണക്കത്തൊടി പല കണ്ടത്തിൽ മുഹമ്മദ് യൂനസിന്റെ മകൻ മുഹമ്മദ് ഷാദിലാണ് (8) മരിച്ചത്. പുറമണ്ണൂർ മജ്‍ലിസ് സ്‌കൂൾ രണ്ടാം ക്ളാസ്...






































