Tag: Malabar News from Malappuram
ജില്ലയിൽ 12 പാസഞ്ചർ ലോഞ്ചുകൾകൂടി; 52 ലക്ഷത്തിന്റെ ഭരണാനുമതിയായി
മലപ്പുറം: ജില്ലയിൽ കൂടുതൽ പാസഞ്ചർ ലോഞ്ചുകൾ വരുന്നു. മണ്ഡലത്തിലെ 12 സ്‌ഥലങ്ങളിൽകൂടി ഹൈടെക് പാസഞ്ചർ ലോഞ്ചുകൾ നിർമിക്കുന്നതിന് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന് 52 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി ഉബൈദുള്ള...
ഒറ്റ മുട്ടകൊണ്ട് ഡബിൾ ഓംലെറ്റ്! മലപ്പുറത്ത് നിന്നൊരു വിചിത്ര മുട്ട
മലപ്പുറം: ഒറ്റ മുട്ടകൊണ്ട് ഡബിൾ ഓംലെറ്റ് അടിക്കാൻ പറ്റുമോ?! ഇതുവരെ അങ്ങനെ ഒരു അൽഭുതം നടന്നതായി കേട്ടുകേൾവി ഇല്ലാത്തതിനാൽ തന്നെ ഉത്തരം ഇല്ലാ എന്നായിരിക്കും. എന്നാൽ ഇനി അങ്ങനെ ഒരു ചോദ്യം ഉയർന്നാൽ...
റോഡ് മുറിച്ചു കടക്കവേ വിദ്യാർഥി കാറിടിച്ച് മരിച്ചു
മലപ്പുറം: തിരൂരങ്ങാടിയിലെ പാലത്തിങ്ങൽ തൃക്കുളം പള്ളിപ്പടിയിൽ വിദ്യാർഥി കാറിടിച്ച് മരിച്ചു. പള്ളിപ്പടി കോട്ടേക്കോടൻ ഇബ്രാഹീം ബാദുഷയുടെ മകൻ ജാസിൽ ബാദുഷ (9) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം....
എടപ്പാളിൽ മോഷണം പതിവാകുന്നു; ഒരു മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത് 10ഓളം കേസുകൾ
മലപ്പുറം: ജില്ലയിലെ എടപ്പാൾ മേഖലയിൽ മോഷണം പതിവാകുന്നു. ഒരു മാസത്തിനിടെ 10ഓളം മോഷണ കേസുകളാണ് ഇവിടെ രജിസ്‌റ്റർ ചെയ്‌തത്. പൊന്നാനി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പൊൽപ്പാക്കര, പോത്തന്നൂർ, പെരുമ്പറമ്പ്, ചേകനൂർ, മാണൂർ എന്നിവിടങ്ങളിലാണ്...
പട്ടാപ്പകൽ വൻ കവർച്ച; 125 പവനും 65,000 രൂപയും മോഷണം പോയി
എടപ്പാൾ: മലപ്പുറം എടപ്പാളിൽ പട്ടാപ്പകൽ വൻ കവർച്ച. ചേകന്നൂർ മുതുമുറ്റത്ത് വീട്ടിൽ മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് വ്യാഴാഴ്‌ച മോഷണം നടന്നത്. 125 പവനും 65000 രൂപയും മോഷണം പോയി.
രാവിലെ 11.30ഓടെ വീട് പൂട്ടി...
നിക്ഷേപത്തട്ടിപ്പ്; പരാതിയുമായി കൂടുതൽ പേർ രംഗത്ത്
പൂക്കോട്ടുംപാടം: മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. അതിനിടെ, ലോങ്ങ് റിച്ച് ഗ്ളോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എംഡി നൗഷാദ് കിളിയിടുക്കിലിന്റെ പൂക്കോട്ടുംപാടം തോട്ടക്കരയിലുള്ള...
ഇന്നലെ അധികാരമേറ്റ പഞ്ചായത്ത് പ്രസിഡണ്ട് ആത്‍മഹത്യക്ക് ശ്രമിച്ചു
തേഞ്ഞിപ്പലം: പഞ്ചായത്ത് പ്രസിഡണ്ടായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്‍മഹത്യാ ശ്രമം. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ടായ ടി വിജിത്താണ് ആത്‍മഹത്യക്ക് ശ്രമിച്ചത്. ഇന്നലെയാണ് സംവരണ പഞ്ചായത്തായ തേഞ്ഞിപ്പലത്ത് വിജിത്ത് പ്രസിഡണ്ടായി അധികാരമേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ...
മൊത്ത വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി
പരപ്പനങ്ങാടി: മലപ്പുറം വേങ്ങര പത്തുമൊച്ചിയിൽ വിൽപ്പനക്കായി സൂക്ഷിച്ച 3,060 കിലോ നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി. കാങ്കടവൻ ഫൈസലിന്റെ വീടിനോട് ചേർന്ന ഷെഡിലും വാഹനത്തിലും സൂക്ഷിച്ച ലഹരി ഉൽപ്പന്നങ്ങളാണ് എക്‌സൈസ് സംഘം പിടികൂടിയത്.
പിടികൂടിയ...