Tag: Malabar News from Malappuram
വികസനത്തിന്റെ വെല്ലുവിളി സാധ്യതകളായി ഏറ്റെടുക്കണം; സ്‌പീക്കർ
മലപ്പുറം: വികസനത്തിന്റെ വെല്ലുവിളികളെ സാധ്യതകളായി ഏറ്റെടുക്കണമെന്നും സമയബന്ധിതമായ നിർവഹണത്തിന് ആസൂത്രണങ്ങൾ ഉണ്ടാകണമെന്നും സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. പൊന്നാനി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കായി മാറഞ്ചേരിയിൽ നടത്തിയ 'ജനപ്രതിനിധിസഭ' ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
തദ്ദേശഭരണ...
ജില്ലയിൽ 155 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു
മലപ്പുറം: ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിലും വാക്‌സിനേഷൻ പൂർത്തിയായി. കോവിഡ് വാക്‌സിനേഷന്റെ ആദ്യ ദിനമായ ഇന്ന് ജില്ലയിൽ 155 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്. രജിസ്‌റ്റർ ചെയ്‌ത 265 ആരോഗ്യ പ്രവർത്തകരിൽ 58.5 ശതമാനം...
പോലീസിനെ ആക്രമിച്ച സംഭവം; ലീഗ് പ്രവർത്തകൻ റിമാൻഡിൽ
കോട്ടക്കൽ: ലീഗ് ആഹ്ളാദ പ്രകടനത്തിനിടെ കോട്ടക്കലിൽ പോലീസിനെ ആക്രമിച്ച കേസിൽ പിടിയിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്‌തു. കോട്ടക്കൽ മദ്രസുംപടി സ്വദേശി അഫ്‌സലിനെയാണ് ഇൻസ്‌പെക്‌ടർ കെഒ പ്രദീപ് അറസ്‌റ്റ് ചെയ്‌തത്. കേസിൽ പ്രാദേശിക...
ചേകന്നൂർ മോഷണം; ബന്ധു പിടിയിൽ
എടപ്പാൾ: വീട്ടുകാർ പുറത്തുപോയ സമയം 125 പവൻ സ്വർണാഭരണവും 65,000 രൂപയും മോഷ്‌ടിച്ച കേസിലെ പ്രതി പിടിയിൽ. മോഷണം നടന്ന വീട്ടുകാരുടെ ബന്ധുവായ പന്താവൂർ സ്വദേശിയാണ് പിടിയിലായത്. ഈമാസം 8നാണ് ചേകന്നൂർ മുതുമുറ്റത്ത്...
നിയമന വിവാദം; പരാതി വാസ്‌തവ വിരുദ്ധമെന്ന് കാലിക്കറ്റ് സർവകലാശാല
തേഞ്ഞിപ്പലം: രാഷ്‌ട്രീയ ബന്ധമുള്ള കരാർ ജോലിക്കാരെ നിയമിക്കുന്നതിനായി പരിചയ സമ്പന്നരായ ഉദ്യോഗസ്‌ഥൻമാരെ ഒഴിവാക്കുന്നുവെന്ന പരാതി വാസ്‌തവ വിരുദ്ധമാണെന്ന് കാലിക്കറ്റ് സർവകലാശാല. സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദേശങ്ങൾക്ക് അനുസൃതമായാണ് കരാർ, ദിവസ വേതന ജീവനക്കാരെ...
മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ചികിൽസ പുനരാരംഭിക്കുന്നു
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ചികിൽസ പുനരാരംഭിക്കുന്നു. അത്യാഹിത വിഭാഗത്തിൽ ചികിൽസക്കായി എത്തിയ രോഗിയെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്‌ചക്കുള്ളിൽ ഒപി സേവനവും തുടങ്ങാനാണ് തീരുമാനം. പത്ത് മാസത്തെ നീണ്ട...
കുട്ടികളെ പൊള്ളലേൽപ്പിച്ചു; പിതാവിനും രണ്ടാനമ്മക്കും എതിരെ കേസ്
എടക്കര: പ്രായപൂർത്തിയാകാത്ത കുട്ടികളെ രണ്ടാനമ്മ മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്‌തതായി പരാതി. സംഭവത്തിൽ മലപ്പുറം എടക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടക്കര പാലേമാട് പള്ളിപ്പടി സ്വദേശിയായ 11കാരനും സഹോദരിയുമാണ് രണ്ടാനമ്മയുടെ ശാരീരിക പീഡനത്തിന്...
തിരൂരിൽ രണ്ടിടത്ത് വാഹനാപകടം; 7 പേർക്ക് പരിക്കേറ്റു
തിരൂർ: മലപ്പുറം തിരൂരിൽ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തിൽ 7 പേർക്ക് പരിക്കേറ്റു. തിരൂർ പോലീസ് ലൈൻ റോഡിലും വാക്കാട് മലയാള സർവകലാശാല റോഡിലുമാണ് ഞായറാഴ്‌ച രാവിലെ അപകടം ഉണ്ടായത്.
പോലീസ് ലൈനിൽ നിയന്ത്രണം വിട്ട ജീപ്പ്...




































