Sun, Sep 6, 2026
35 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

6 കിലോ കഞ്ചാവുമായി മൂവർ സംഘം പിടിയിൽ

മേലാറ്റൂർ: വാനിൽ ഒളിപ്പിച്ച് കടത്തിയ ആറേകാൽ കിലോ കഞ്ചാവുമായി മൂന്നുപേരെ മേലാറ്റൂർ പോലീസും ജില്ലാ ആന്റി നാർകോട്ടിക്‌സ് സ്‌ക്വാഡും പിടികൂടി. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി പൂഴികുത്ത് അബ്‌ദുൽ ലത്തീഫ് (46), മഞ്ചേരി പുൽപ്പറ്റ...

കടലുണ്ടി പുഴയിലെ അനധികൃത മണൽക്കടത്ത്; എട്ട് ലോഡ് റവന്യൂ വകുപ്പ് പിടികൂടി

മലപ്പുറം: കടലുണ്ടിപ്പുഴയിലെ അനധികൃത മണൽക്കടത്ത് റവന്യൂ വകുപ്പ് പിടികൂടി. എട്ട് ലോഡോളം മണലാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തത്. വേങ്ങര മണ്ഡലത്തിലെ ഒതുക്കുങ്ങൽ, ഊരകം, പറപ്പൂർ, വേങ്ങര എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴയിൽ...

വനിത നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വനിത നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് ചെമ്മലശേരി വീട്ടില്‍ ഹനീഫയാണ് (44) പിടിയിലായത്. 108 ആംബുലന്‍സില്‍ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത നഴ്‌സിനോട്...

കുടിവെള്ള വിതരണക്കുഴൽ സ്‌ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായില്ല; കൊണ്ടോട്ടിയിൽ റോഡ് നവീകരണം പ്രതിസന്ധിയിൽ

മലപ്പുറം: കുടിവെള്ള വിതരണത്തിനുള്ള കുഴൽ സ്‌ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാകാത്തതിനാൽ നഗരസഭയുടെ റോഡ് നവീകരണ പദ്ധതി പ്രതിസന്ധിയിലാകുന്നു. സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും 50ഓളം റോഡുകളുടെ നവീകരണം മുടങ്ങിക്കിടക്കുകയാണ്. കിഫ്ബിയിലൂടെ 108 കോടി ചെലവിട്ട് നഗരസഭയിൽ ചീക്കോട്...

പാണ്ടിക്കാട് പോക്‌സോ കേസ്; വനിതാ ശിശുവികസന വകുപ്പ് വിശദീകരണം തേടി

മലപ്പുറം: വണ്ടൂര്‍ പാണ്ടിക്കാട് പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി വീണ്ടും ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ വനിതാ ശിശുവികസന വകുപ്പ് ഡയറക്‌ടർ വിശദീകരണം തേടി. ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ, ശിശുസംരക്ഷണ ഓഫീസർ...

ജില്ലയിൽ 51 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: പയ്യനങ്ങാടി തങ്ങൾസ് റോഡ് മാവുംകുന്ന് റോഡരികിലെ ക്വാർട്ടേഴ്‌സ് മുറിയിൽ നിന്നും കാറിൽ നിന്നുമായി 51.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൽപകഞ്ചേരി കുറുകത്താണി കല്ലൻ ഇബ്രാഹിം (30) ആണ് പിടിയിലായത്. രാജ്യാന്തര...

പാണ്ടിക്കാട് പോക്‌സോ കേസ്; കൂടുതല്‍ ശാസ്‍ത്രീയ അന്വേഷണത്തിന് പോലീസ്

മലപ്പുറം: പാണ്ടിക്കാട് പോക്‌സോ കേസ് ഇര മൂന്നാം തവണയും ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം വിപുലപ്പെടുത്താന്‍ പോലീസ്. സൈബര്‍ സെല്ലിന്റെ സാങ്കേതിക സഹായത്തോടെ തെളിവുകള്‍ ശേഖരിച്ച് കൂടുതല്‍ ശാസ്‍ത്രീയ അന്വേഷണത്തിനാണ് പോലീസിന്റെ നീക്കം. അതേസമയം...

മലപ്പുറം വണ്ടൂരില്‍ സ്‍ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: വണ്ടൂരില്‍ സ്‍ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ വ്യക്‌തിയുടെ വീടിനോടു ചേര്‍ന്ന കിണറ്റിലാണ് അരീക്കോട് കാവനൂര്‍ സ്വദേശിനി ശാന്തകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം....
- Advertisement -