ജില്ലയിൽ 155 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

By Desk Reporter, Malabar News
Covid-Vaccine
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിലും വാക്‌സിനേഷൻ പൂർത്തിയായി. കോവിഡ് വാക്‌സിനേഷന്റെ ആദ്യ ദിനമായ ഇന്ന് ജില്ലയിൽ 155 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്. രജിസ്‌റ്റർ ചെയ്‌ത 265 ആരോഗ്യ പ്രവർത്തകരിൽ 58.5 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചു.

വാക്‌സിൻ വിതരണം നടന്ന ഒൻപത് കേന്ദ്രങ്ങളും സ്വീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണവും;

  • മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ്- ഒൻപത്
  • നിലമ്പൂര്‍ ജില്ലാ ആശുപത്രി- 16
  • തിരൂര്‍ ജില്ലാ ആശുപത്രി- 26
  • വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി- 15
  • മലപ്പുറം താലൂക്ക് ആശുപത്രി- 19
  • കൊണ്ടോട്ടി താലൂക്ക് ആശുപത്രി- 20
  • പൊന്നാനി താലൂക്ക് ആശുപത്രി- 20
  • നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം- 17
  • പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രി- 13

Also Read:  ചത്ത പന്നികളെയും പഴകിയ പന്നിയിറച്ചിയും പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE