Fri, Jan 23, 2026
21 C
Dubai
Home Tags Malabar News from Wayanad

Tag: Malabar News from Wayanad

മിഷൻ വിജയം; കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി

വയനാട്: അടിവാരത്ത് രണ്ടു മാസത്തിലേറെയായി തടഞ്ഞിട്ടിരുന്ന കൂറ്റൻ ട്രെയ്‌ലറുകൾ ഒടുവിൽ ചുരം കയറി. ഇന്നലെ രാത്രി 11 മണിയോടെയാണ് രണ്ടു ട്രെയ്‌ലറുകളും അടിവാരത്ത് നിന്ന് യാത്ര ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി...

താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണിമുതൽ ഗതാഗത നിയന്ത്രണം

വയനാട്: താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കർണാടകത്തിലേക്കുള്ള കൂറ്റൻ ട്രക്കുകൾക്ക് ചുരം വഴി കടന്നു പോകാൻ അനുവാദം നൽകിയതിനാലാണ് മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്....

മേപ്പാടി കോളേജ് സംഘർഷം; ഇന്ന് പിടിഎ യോഗം- വിദ്യാർഥികളെ പുറത്താക്കും

കൽപ്പറ്റ: യൂണിയൻ തിരഞ്ഞെടുപ്പിനിടെ വിദ്യാർഥി സംഘർഷം ഉണ്ടായ വയനാട്ടിലെ മേപ്പാടി പോളിടെക്‌നിക് കോളേജിൽ ഇന്ന് പിടിഎ യോഗം ചേരും. സംഘർഷത്തിൽ ഉൾപ്പെട്ട അഞ്ചു വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇവരെ കോളേജിൽ നിന്ന്...

സംസ്‌ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് വയനാട്ടിലെ ഫാമിൽ

കൽപറ്റ: സംസ്‌ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു. വയനാട്ടിലെ ഫാമിലാണ് രോഗം കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായാണ് ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിക്കുന്നത്. രോഗബാധ തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി...

നീരൊഴുക്ക് ശക്‌തം; കബനിപ്പുഴ നിറഞ്ഞതോടെ തോണി സർവീസ് നിർത്തി

വയനാട്: നീരൊഴുക്ക് ശക്‌തമായതോടെ ജില്ലയിൽ കബനിപ്പുഴയിൽ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്‌തമാകുകയും ചെയ്‌തു. ഇതോടെ പുഴയിലെ തോണി സര്‍വീസ് നിര്‍ത്തിവെക്കാന്‍ എച്ച്ഡി കോട്ട തഹസില്‍ദാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിർദ്ദേശം ലഭിച്ചതിന് പിന്നാലെ ബൈരക്കുപ്പ,...

വീണ്ടും കടുവ ആക്രമണം; ബത്തേരിയിൽ വളർത്തുനായയെ കൊന്നു

വയനാട്: ജില്ലയിലെ ബത്തേരിയിൽ വീണ്ടും കടുവ ആക്രമണം. ആക്രമണത്തിൽ വളർത്തുനായയെ കടുവ കൊന്നു. വാകേരി ഏദൻവാലി എസ്‌റ്റേറ്റിലെ വളർത്തുനായയെ ആണ് കടുവ ആക്രമിച്ച് കൊന്നത്. നിരവധി തൊഴിലാളികളാണ് ഈ എസ്‌റ്റേറ്റിൽ പണിയെടുക്കുന്നത്. ഇവിടെയാണ് കഴിഞ്ഞ...

വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി

വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. എന്നാൽ മറ്റ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി ബാധകമായിരിക്കില്ല എന്നും കളക്‌ടർ...

വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു

പുൽപ്പള്ളി: വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. വയനാട് മുട്ടിൽ വരോട് ഇന്ന് രാവിലെ...
- Advertisement -