Tag: Malabar News Kannur
പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ ഒരു റിസർവേഷൻ കൗണ്ടർ കൂടി
പയ്യന്നൂർ: ഒരു റിസർവേഷൻ കൗണ്ടർ കൂടി പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് പുതിയ കൗണ്ടറിന്റെ പ്രവർത്തന സമയം. രാവിലെ 8...
കാട്ടാനശല്യം രൂക്ഷം; 100ഓളം കുടുംബങ്ങൾ ഭീഷണിയിൽ
കണ്ണൂർ : ജില്ലയിലെ പരിപ്പുതോട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. കൂട്ടമായെത്തുന്ന ആനകൾ കൃഷികൾ നശിപ്പിക്കുകയും, സമീപവാസികൾക്ക് ജീവന് ഭീഷണിയാകുകയും ചെയ്യുന്നുണ്ട്. ഇവിടുത്തെ നവജീവൻ ആദിവാസി കോളനി നിവാസികൾ ഉൾപ്പടെ 100ഓളം കുടുംബങ്ങളാണ് ഇവിടെ...
ജില്ലയിൽ തീപിടുത്തം; തീ പടർന്നത് 30 ഏക്കറിലേക്ക്
കണ്ണൂർ : ജില്ലയിലെ കീഴല്ലൂർ പഞ്ചായത്തിലെ വെള്ളിയാംപറമ്പിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് സമീപത്തെ 30 ഏക്കറോളം സ്‌ഥലത്തേക്കു തീ പടർന്നു. കുറ്റിക്കാടുകളിലും പുല്ലിലുമാണ് ആദ്യം തീപിടുത്തം ഉണ്ടായത്. തുടർന്ന് ഇത് സമീപ പ്രദേശത്തേക്ക്...
കൂത്തുപറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു
കണ്ണൂർ : ജില്ലയിലെ കൂത്തുപറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവാഞ്ചേരി സ്വദേശിയായ സജീവൻ(37) ആണ് കുത്തേറ്റ് മരിച്ചത്. വാക്ക് തർക്കം ഉണ്ടായതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
കൊലപാതകം നടന്നതിന് പിന്നാലെ പാട്യം നഗര്‍...
പയ്യന്നൂർ കോളേജ് പുതിയ കെട്ടിടോൽഘാടനം നാളെ
പയ്യന്നൂർ: സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂർ കോളേജ് ഭരണസമിതിയുടെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നാളെ നടക്കും. ഭരണ സമിതി പ്രസിഡണ്ട് കെ രാമചന്ദ്രൻ രാവിലെ...
പൈലറ്റിന് കോവിഡ്; ദോഹയിലേക്കുള്ള സർവീസ് 12 മണിക്കൂർ വൈകി
കണ്ണൂർ : പൈലറ്റിന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ദോഹയിലേക്ക് പോകേണ്ട വിമാനം 12 മണിക്കൂർ വൈകി. ഇന്നലെ രാത്രി 8.10ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനം ഇന്ന് രാവിലെ...
155 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി
തളിപ്പറമ്പ്: വീടിനോട് ചേർന്നുള്ള സ്‌ഥലത്ത് സൂക്ഷിച്ച 155 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തു. തളിപ്പറമ്പ് വെള്ളാട് ആശാന്‍കവലയില്‍ പരിപ്പായി വീട്ടില്‍ മുത്തുമണി എന്ന് വിളിക്കുന്ന സുജിത്ത് എന്നയാളുടെ വീട്ടിന് സമീപത്തു...
എയർപ്പോർട്ട്-റെയിൽവേ സ്‌റ്റേഷനുകൾ ബന്ധിപ്പിച്ച് കണ്ണൂരിൽ കെഎസ്ആർടിസി സർവീസ്
കണ്ണൂർ : ജില്ലയിലെ വിമാനത്താവളത്തിലേക്കും, കണ്ണൂർ, തലശ്ശേരി റെയിൽവേ സ്‌റ്റേഷനിലേക്കും സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. കണ്ണൂർ, തലശ്ശേരി കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. പദ്ധതിയുടെ ഉൽഘാടനം നാളെ വൈകുന്നേരം...






































