കൂത്തുപറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു

By Team Member, Malabar News
crime-delhi
Representational image
Ajwa Travels

കണ്ണൂർ : ജില്ലയിലെ കൂത്തുപറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവാഞ്ചേരി സ്വദേശിയായ സജീവൻ(37) ആണ് കുത്തേറ്റ് മരിച്ചത്. വാക്ക് തർക്കം ഉണ്ടായതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

കൊലപാതകം നടന്നതിന് പിന്നാലെ പാട്യം നഗര്‍ സ്വദേശിയായ ശ്രീജേഷ് എന്നയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.

Read also : സിസ്‌റ്റർ ജസീനയുടേത് മുങ്ങിമരണമെന്ന് സൂചന; പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE