Tag: Malabar News Kasargod
മഞ്ചേശ്വരത്ത് 3 കടകളിൽ കവർച്ച; മൊബൈൽ ഫോണുകളും പണവും കവർന്നു
മഞ്ചേശ്വരം: നഗരത്തിൽ മൂന്ന് കടകളുടെ ഷട്ടർ തകർത്ത് മൊബൈൽ ഫോണുകളും പണവും കവർന്നു. 4 കടകളിൽ കവർച്ചാശ്രമവുമുണ്ടായി. മഞ്ചേശ്വരം മാടയിൽ വ്യാഴാഴ്‌ച്ച പുലർച്ചെയാണ് സംഭവം. പ്രതികളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മാടയിലെ ബ്രൈറ്റ്...
പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു
കാസർഗോഡ്: നഗരത്തിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു. ഫോർട്ട് റോഡ് നാഗർകട്ട ജങ്ഷനിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ സഫ്‌നാസ് മൻസിലിലാണ് കവർച്ച നടന്നത്. എറണാകുളത്ത് വ്യാപാരികളായ മക്കളോടൊപ്പം താമസിക്കാനായി വീട്ടുകാർ...
പീഡന കേസ്; അറസ്‌റ്റിലായ സ്‌പോക്കൺ ഇംഗ്ളീഷ് പഠന കേന്ദ്രം ഉടമ റിമാൻഡിൽ
കാസർഗോഡ്: ദളിത് യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ പ്രതി റിമാൻഡിൽ. സ്‌പോക്കൺ ഇംഗ്ളീഷ് പഠന കേന്ദ്രം ഉടമയായ ജോർജ് ജോസഫിനെ (52) ആണ് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി...
ശ്വാസതടസം; പ്രസവാനന്തരം വീട്ടിലെത്തിയ യുവ ഡോക്‌ടർ മരിച്ചു
ചെറുവത്തൂർ: പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ യുവ ഡോക്‌ടർ മരിച്ചു. റിട്ട. എസ്ഐ കൊടക്കാട് ഓലാട്ടെ പുരുഷോത്തമന്റെ മകൾ ഡോ. ആതിരയാണ് മരിച്ചത്. 26 വയസായിരുന്നു.
12നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആതിര...
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമം; വിദ്യാർഥിക്ക് പരിക്ക്
കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടികയറുന്നതിനിടെ വീണ് വിദ്യാർഥിക്ക് പരിക്ക്. പടന്നക്കാട് സ്വദേശി ആഷിഖിനാണ് (19) പരിക്കേറ്റത്. ബുധനാഴ്‌ച രാവിലെ 7 മണിക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം.
ചെന്നൈ സൂപ്പർ ഫാസ്‌റ്റ് വണ്ടിയിലെ പിന്നിലെ...
വന്യജീവി ആക്രമണം രൂക്ഷം; ആടുകളെ കൊന്നൊടുക്കി
ബദിയടുക്ക: എൻമകജെ പഞ്ചായത്തിലെ മണിയംപാറയിൽ വീണ്ടും വന്യജീവി ആക്രമണം. പ്രദേശത്ത് 4 ആടുകളെ കൂടി കൊന്നൊടുക്കിയ നിലയിൽ കണ്ടെത്തി. മണിയംപാറയിലെ മുനീറിന്റെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയാണ് കൊന്നൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഈ...
കോവാക്‌സിൻ രണ്ടാം ഡോസ്; കാസർഗോഡ് ജില്ലയിൽ നാളെ മുതൽ
കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് മുന്നണി പോരാളികൾക്കുള്ള കോവാക്‌സിൻ രണ്ടാം ഡോസ് വിതരണം മാർച്ച് 15 മുതൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എവി രാംദാസ് അറിയിച്ചു. മാർച്ച് 28 വരെ...
ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ
കാസർഗോഡ്: ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. ഇന്നലെ വൈകിട്ട് തൃക്കരിപ്പൂർ ടൗണിൽ വച്ചാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. ടൗണിനടുത്തു താമസിക്കുന്ന ഷഫീഖ് (40) ആണ് പിടിയിൽ...






































