Tag: Malabar News Koyilandy
പിക്അപ്പ് ലോറിയുമായെത്തി കടയിൽ മോഷണം; സംഘത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
കോഴിക്കോട്: കൊല്ലം ആനക്കുളത്ത് കടയില്‍ മോഷണം നടത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. പിക് അപ്പ് ലോറിയുമായെത്തി രണ്ടംഗ സംഘം ടൂവീലര്‍ ആക്‌സസറീസ് കടയില്‍ നിന്ന് സാധനങ്ങള്‍ ലോഡ് ചെയ്‌ത് കൊണ്ടുപോവുക ആയിരുന്നു.
കഴിഞ്ഞ...
കോരപ്പുഴ പാലം ഫെബ്രുവരി 17ന് നാടിന് സമർപ്പിക്കും
കൊയിലാണ്ടി: കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. പുതിയ കോരപ്പുഴ പാലത്തിന്റെ ഉൽഘാടനം ഫെബ്രുവരി 17ന് നടക്കും. വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ഉൽഘാടനം നിർവഹിക്കുന്നത്. കാലപ്പഴക്കം...
ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് ഉൽഘാടനം 17ന്
കൊയിലാണ്ടി: ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് ഫെബ്രുവരി 17ന് ഉൽഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടിയാണ് ഉൽഘാടന കർമം നിർവഹിക്കുക. കെ ദാസൻ എംഎൽഎയും ചടങ്ങിൽ...
കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു
കൊയിലാണ്ടി: കാലങ്ങളായുള്ള കൊയിലാണ്ടിക്കാരുടെ ആവശ്യം നിറവേറുന്നു.സർക്കാർ താലൂക്ക് ആശുപത്രി കർമപദ്ധതി അനുസരിച്ച് നിർമിക്കുന്ന പുതിയ ഒൻപത് നില കെട്ടിടത്തിന്റെ ആദ്യഘട്ട നിർമാണം ടെൻഡർ ചെയ്‌തു. കിഫ്ബിയിൽനിന്ന് അനുവദിച്ച 24 കോടി രൂപയാണ് ആദ്യഘട്ടത്തിന്...
കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പണം തട്ടിയ യുവാവ് പിടിയിൽ
കൊയിലാണ്ടി: സമൂഹ മാദ്ധ്യമങ്ങളിലൂടെ കൊച്ചുകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് ചികിൽസ ധനസഹായത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്‌റ്റിൽ. പാനൂർ രൂപക്കുന്ന് മുജ്‌തബയാണ് (27) അറസ്‌റ്റിലായത്. ഫേസ്ബുക്ക് വഴി കൊച്ചുകുട്ടികളുടെ ഫോട്ടോകളെടുത്ത് പേരും സ്‌ഥലവും...
നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു; പൊടിയിൽ കുളിച്ച് കൊയിലാണ്ടി നഗരം
കൊയിലാണ്ടി: ഇഴഞ്ഞു നീങ്ങുന്ന സൗന്ദര്യവൽക്കരണ പ്രവൃത്തിയിൽ വലഞ്ഞ് കൊയിലാണ്ടി നഗരം. ഗതാഗതക്കുരുക്കിന് ഒപ്പം പൊടിപടലങ്ങളുടെ ശല്യം കൂടി ആയതോടെ ഏറെ പ്രയാസത്തിലാണ് വാഹന യാത്രികരും കാൽനടക്കാരും പ്രദേശത്തെ കച്ചവടക്കാരും.
പൊടികൾ പറന്ന് വിൽപനക്ക് വച്ചിരിക്കുന്ന...
കൊയിലാണ്ടിയിൽ ഭ്രാന്തൻ നായയുടെ ആക്രമണം; ആറു പേർക്ക് കടിയേറ്റു
കൊയിലാണ്ടി: നഗരത്തിൽ ഭ്രാന്തൻ നായയുടെ ആക്രമണം. സ്‌ത്രീ ഉൾപ്പടെ ആറു പേർക്ക് കടിയേറ്റു. രാവിലെ 9.30ഓടെ നഗരസഭ പുതിയ ബസ് സ്‌റ്റാൻഡിലും പരിസര പ്രദേശത്തുമാണ് ഭ്രാന്തൻ നായയുടെ ആക്രമണം ഉണ്ടായത്.
ശാരീരിക വെല്ലുവിളി നേരിടുന്ന...
മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്‌ടർ ഉത്തരവിട്ടു
കൊയിലാണ്ടി: മേപ്പയൂര്‍ മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്‌ടർ എസ് സാംബശിവറാവു ഉത്തരവിട്ടു. റവന്യൂ ഭൂമി കയ്യേറിയുള്ള ഖനനം ബോധ്യപ്പെട്ടതിനാലും പരിസ്‌ഥിതി പ്രശ്‌നമുണ്ടെന്ന് പ്രഥമദൃഷ്‌ട്യാ മനസിലാക്കിയതു കൊണ്ടുമാണ് നടപടി.
മലയിലെ ഖനനം സംബന്ധിച്ച്...






































