Tag: Malabar news palakkad
നീരൊഴുക്ക് കൂടി; വാളയാർ ഡാം തുറന്നു
പാലക്കാട്: വാളയാർ ഡാം തുറന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്. തുടർച്ചയായ നാലാം വർഷമാണ് ഡാം തുറന്നിരിക്കുന്നത്. കോയമ്പത്തൂരിനോട് ചേർന്ന വൃഷ്‌ടി പ്രദേശത്തും വാളയാർ മലനിരകളിലും മഴ ശക്‌തമായതിനെ...
പിടികൂടിയ ടിപ്പറിൽ നിന്ന് മണ്ണ് കാണാതായ സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്
ചിറ്റൂർ: ടിപ്പർ ലോറിയിൽ നിന്ന് മണ്ണ് കാണാതായ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. ചിറ്റൂർ സിഐ ആയിരുന്ന എൻസി സന്തോഷിനെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. പോലീസ് പിടികൂടിയ ടിപ്പർ ലോറിയിൽ നിന്ന്...
പുലി സാന്നിധ്യം; മലമ്പുഴയിൽ മന്ത്രി എകെ ശശീന്ദ്രൻ സന്ദർശനം നടത്തി
പാലക്കാട്: മലമ്പുഴയിൽ പുലി ഇറങ്ങിയ പ്രദേശങ്ങളിൽ വനം മന്ത്രി എകെ ശശീന്ദ്രൻ സന്ദർശനം നടത്തി. മലമ്പുഴ ജില്ലാ ജയിലിന് സമീപം കഴിഞ്ഞ ദിവസം പുലി ഇറങ്ങിയ പ്രദേശങ്ങളാണ് മന്ത്രി സന്ദർശിച്ചത്. പ്രശ്‌ന പരിഹാരത്തിന്...
നെല്ല് സംഭരണ നടപടികൾ വൈകുന്നു; കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യം
പാലക്കാട്: ജീവനക്കാരുടെ കുറവ് മൂലം നെല്ലിന്റെ സംഭരണ നടപടികൾ വൈകുന്നതായി പരാതി. വീടുകളിലും കളങ്ങളിലുമായി കെട്ടിക്കിടക്കുന്ന നെല്ലിന്റെ കണക്കെടുക്കാൻ സപ്ളൈകോ നിയോഗിച്ച ജീവനക്കാരുടെ കുറവാണ് സംഭരണത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ന് കർഷകർ പറയുന്നു. കർഷകരുടെ...
ചികിൽസാ സഹായത്തിന്റെ പേരില്‍ പണപ്പിരിവ്; തട്ടിപ്പ് സംഘം അറസ്‌റ്റില്‍
പാലക്കാട്: ചികിൽസാ സഹായത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ സംഘം അറസ്‌റ്റില്‍. മലപ്പുറം സ്വദേശിയുടെ പേരില്‍ പാലക്കാട് എടത്തനാട്ടുകരയില്‍ പിരിവു നടത്തിയ കരുവാരകുണ്ട് സ്വദേശികളായ ശിവദാസന്‍, സുബ്രഹ്‌മണ്യന്‍, സക്കീര്‍, മുഹമ്മദ് ആരിഫ് എന്നിവരെയാണ് മണ്ണാർക്കാട്...
സിഗ്‌നലിൽ നിർത്തിയിട്ട കാറിൽ ലോറിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്
പാലക്കാട്: ജില്ലയിലെ കണ്ണാടിയിൽ സിഗ്‌നൽ കാത്ത് കിടക്കുകയായിരുന്ന കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം. കാറിലെ യാത്രക്കാരായ അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു.
കാഴ്‌ചപ്പറമ്പ് ജംഗ്ഷൻ സിഗ്‌നലിലാണ് അപകടമുണ്ടായത്. കാറ് ഓടിച്ച പുതിയങ്കം സ്വദേശി സതീശ്...
9 വയസുകാരിയെ പീഡിപ്പിച്ചു; 68കാരന് ആറു വര്‍ഷം തടവും പിഴയും
പാലക്കാട്: ഒറ്റപ്പാലത്ത് 9 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 68കാരനായ പ്രതിക്ക് ആറു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്.
പിഴ...
പോത്തുണ്ടിയിൽ പുലി ഇറങ്ങിയതായി നാട്ടുകാർ
പാലക്കാട്: ജില്ലയിലെ പോത്തുണ്ടിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. കനത്ത മഴയെ തുടർന്ന് ജനം പ്രയാസപ്പെടുന്നതിനിടെയാണ് വനമേഖലയോട് ചേർന്ന മേഖലയിൽ പുലിയുടെ സാന്നിധ്യം കൂടി റിപ്പോർട് ചെയ്യുന്നത്.
പോത്തുണ്ടിയിൽ പുലി പശുവിനെ ആക്രമിച്ചതായാണ് നാട്ടുകാരുടെ സംശയം. പോത്തുണ്ടി...






































