സിഗ്‌നലിൽ നിർത്തിയിട്ട കാറിൽ ലോറിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്

By News Bureau, Malabar News
accident in saudi-Malayali died
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ കണ്ണാടിയിൽ സിഗ്‌നൽ കാത്ത് കിടക്കുകയായിരുന്ന കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം. കാറിലെ യാത്രക്കാരായ അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു.

കാഴ്‌ചപ്പറമ്പ് ജംഗ്ഷൻ സിഗ്‌നലിലാണ് അപകടമുണ്ടായത്. കാറ് ഓടിച്ച പുതിയങ്കം സ്വദേശി സതീശ് (51), ഭാര്യ റജിന (41), മക്കളായ സഞ്‌ജയ് (18), ശ്രീരാഗ് (11), സഹോദരന്റെ മകൾ അശ്വതി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Malabar News: അനധികൃത മൽസ്യബന്ധനം; ജില്ലയിൽ രണ്ട് ബോട്ടുകൾ പിടികൂടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE