Tag: Malabar News
പോലീസ് ജീപ്പിന് മുകളിൽ കയറി പ്രതിഷേധം; കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകൻ അറസ്‌റ്റിൽ
കണ്ണൂർ: റോഡ് ഉപരോധത്തിനിടെ പോലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധം നടത്തിയ പ്രതി അറസ്‌റ്റിൽ. കെഎസ്‌യു മട്ടന്നൂർ ബ്‌ളോക്ക് പ്രസിഡണ്ട് ഹരികൃഷ്‌ണൻ ആണ് അറസ്‌റ്റിലായത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച്...
സ്‌കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്‌ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം
വയനാട്: നല്ലൂർനാട് അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൻ സ്‌കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്‌ഥ്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് 16 വിദ്യാർഥികളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ...
വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; കണ്ണൂരിൽ സ്വർണവും പണവും കവർന്നു
കണ്ണൂർ: ജില്ലയിൽ വീട്ടമ്മയെയും മകളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു. ഇന്ന് പുലർച്ചയോടെയാണ് മോഷണം നടന്നത്. 1.80 ലക്ഷം രൂപയും ഒരു പവന്റെ സ്വര്‍ണവളയും മാലയും കമ്മലും മോഷ്‌ടാക്കൾ കവർന്നു....
14 പവൻ സ്വർണം കവർന്നു; ജില്ലയിൽ അന്തർ സംസ്‌ഥാന മോഷ്‌ടാവ് അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിലെ കൊടശേരിയിൽ നിന്നും 14 പവൻ സ്വർണം കവർന്ന കേസിൽ അന്തർ സംസ്‌ഥാന മോഷ്‌ടാവ് അറസ്‌റ്റിൽ. കുറ്റിക്കാട്ടൂർ ആനശേരിയിൽ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി വിജയൻ എന്ന കുട്ടി വിജയൻ(48)...
കൽപ്പറ്റയിൽ ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം
വയനാട്: ജില്ലയിലെ കൽപ്പറ്റയിലുള്ള ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം. രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിനെതിരായ കോൺഗ്രസ് പ്രതിഷേധ റാലിക്ക് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന് നേരെ കല്ലെറിഞ്ഞ ശേഷം മുദ്രാവാക്യം വിളികളോടെ...
കാസർഗോഡ് പശുവിതരണ പദ്ധതിയിൽ ക്രമക്കേട്; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
കാസർഗോഡ്: പശുവിതരണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്‌ഥനായ ഡയറി ഫാം ഇൻസ്‌പെക്‌ടർ എം ബിനു മോനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. കാസർഗോഡ് ജില്ലയിലെ കാറഡുക്ക, മുളിയാർ...
റെയിൽവേ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; കണ്ണൂരിൽ യുവതി അറസ്‌റ്റിൽ
കണ്ണൂർ: റെയിൽവേ ജോലി വാഗ്‌ദാനം ചെയ്‌ത് നിരവധി ആളുകളിൽ നിന്നും പണം തട്ടിയ യുവതി അറസ്‌റ്റിൽ. ജില്ലയിലെ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കാണ് അറസ്‌റ്റിലായത്. ലക്ഷക്കണക്കിന് രൂപ നിരവധി ആളുകളിൽ നിന്നും...
ഇടിമിന്നലേറ്റ് ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചു; കോഴിക്കോട്ടെ വീട്ടിൽ തീപിടുത്തം
കോഴിക്കോട്: ഭൂമിവാതുക്കലിൽ ഇടിമിന്നലേറ്റ് അടുക്കളയിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചു. ചങ്ങരോത്ത് മുക്കിലെ വെളുത്ത പറമ്പത്ത് സുരേന്ദ്രന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. തുടർന്ന് വീടിനകത്ത് തീ പടരുകയും വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്‌തു. പോലീസും നാട്ടുകാരും...






































