Thu, Mar 19, 2026
24.4 C
Dubai
Home Tags Malabar News

Tag: Malabar News

പോലീസിനെ കബളിപ്പിച്ച് മയക്കുമരുന്ന് കേസ് പ്രതി ഓടിരക്ഷപ്പട്ടു; അന്വേഷണം

കണ്ണൂർ: കോടതി വളപ്പിൽ നിന്ന് പോലീസിനെ കബളിപ്പിച്ച് മയക്കുമരുന്ന് കേസ് പ്രതി ഓടിരക്ഷപ്പട്ടു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കാസർഗോഡ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സംഭവം. ആലമ്പാടി സ്വദേശി അമീർ അലി(23) ആണ്...

വടക്കഞ്ചേരി വാഹനാപകടം; രണ്ടുപേരുടെ നില ഗുരുതരം, മരണം മൂന്നായി

പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്‌റ്റ്‌ ബസ് ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. നെൻമാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മൂന്ന് കുട്ടികൾ ഉൾപ്പടെ 13...

കോഴിക്കോട് ടൂറിസ്‌റ്റ്‌ ബസുകൾ കൂട്ടിയിടിച്ചു; നാൽപതോളം പേർക്ക് പരിക്ക്

കോഴിക്കോട്: ചേവരമ്പലം ബൈപ്പാസിൽ ടൂറിസ്‌റ്റ്‌ ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരിക്ക്. കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. തിരുനെല്ലി തീർഥാടനത്തിന് പോയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ്...

ഉപരോധം ഫലം കണ്ടു; കല്ലികടയിലെ വെള്ളക്കെട്ട് നീക്കി അധികൃതർ

പൊന്നാനി: വെള്ളക്കെട്ട് മൂലം ദുരിതത്തിലായ ഈഴുവതിരുത്തി കല്ലിക്കട നിവാസികളുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ അവസാനം അധികൃതർ ഇറങ്ങിതിരിച്ചു. പൊന്നാനി തഹസിൽദാരുടെ നിർദ്ദേശപ്രകാരം നഗരസഭാ (opens in a new tab) എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ...

ടൂറിസ്‌റ്റ് ബസും വാനും കൂട്ടിയിടിച്ച് അപകടം; പാലക്കാട് 2 മരണം

പാലക്കാട്: ജില്ലയിലെ വടക്കാഞ്ചേരി കരിപ്പാലിയിൽ ടൂറിസ്‌റ്റ് ബസും വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് രണ്ട് പേർ മരിച്ചു. കൂടാതെ നിരവധി ആളുകൾക്ക് പരിക്ക് പറ്റിയതായാണ് വിവരം. മൂന്ന് കുട്ടികൾ ഉൾപ്പടെ 16...

വാച്ചർ രാജന്റെ തിരോധാനം; പ്രതികൂല കാലാവസ്‌ഥ, തിരച്ചിൽ തടസപ്പെട്ടു

പാലക്കാട്: കാലാവസ്‌ഥ പ്രതികൂലമായതിനെ തുടർന്ന് വനത്തിനുള്ളിൽ കാണാതായ വാച്ചർ രാജനായുള്ള പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ് തടസപ്പെട്ടു. തണ്ടർബോൾട്ട് സംഘം നടത്തുന്ന പ്രത്യേക പരിശോധനയാണ് പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് തടസപ്പെട്ടത്. കാട്ടിൽ നിന്നും രാജൻ പുറത്തിറങ്ങിയതിന്...

വാച്ചർ രാജന്റെ തിരോധാനം; തിരച്ചിൽ നടത്താൻ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്

പാലക്കാട്: വനത്തിനുള്ളിൽ കാണാതായ വാച്ചർ രാജനായി തിരച്ചിൽ നടത്താൻ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്. സൈലന്റ് വാലി കാടുകളിലാണ് നിലവിൽ തണ്ടർബോൾട്ടിന്റെ നേതൃത്വത്തിൽ രാജനായി പ്രത്യേക തിരച്ചിൽ നടത്തുന്നത്. കാട്ടുവഴികൾ ഒഴിവാക്കിയാണ് തിരച്ചിൽ നടത്തുന്നതെന്നും...

ചെമ്മീൻ കറി കഴിച്ച് വീട്ടമ്മ മരിച്ച സംഭവം; ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ ആന്തരികാവയവങ്ങൾ രാസപരിശോധനക്കായി അയച്ചു. ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സ്‌ഥിരീകരണം നടത്താൻ വേണ്ടിയാണ് ഇപ്പോൾ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചത്. പോസ്‌റ്റുമോർട്ടം...
- Advertisement -