Mon, Mar 23, 2026
25 C
Dubai
Home Tags Malabar News

Tag: Malabar News

നിയന്ത്രണം തുടരുന്നു; കേരള-കുടക് ബസ് യാത്രാ നിരോധനം വീണ്ടും നീട്ടി

കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് കേരള-കുടക് ബസ് ഗതാഗതത്തിന് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണം 30ആം തീയതി വരെ നീട്ടി. കഴിഞ്ഞ 2 മാസക്കാലമായി കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് കേരള-കുടക് ബസ് സർവീസുകൾ...

കാസർഗോഡ് വനത്തിനുള്ളിൽ കാണാതായ 15കാരനെ കണ്ടെത്തി

കാസർഗോഡ്: ജില്ലയിൽ കൊന്നക്കാട് വനത്തിനുള്ളിൽ കാണാതായ 15 വയസുകാരനെ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. വട്ടമല സ്വദേശിയായ ഷാജിയുടെ മകൻ ലിജീഷിനെയാണ് ഇന്നലെ വനത്തിനുള്ളിൽ കാണാതായത്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്...

മഴ ശക്‌തം; കാസർഗോഡ് ഉരുൾപൊട്ടൽ

കാസർഗോഡ്: കനത്ത മഴയെത്തുടർന്ന് കാസർഗോഡ് മരുതോം മലയിൽ ഉരുൾപൊട്ടൽ. ആളപായമില്ല. ഇന്നലെ വൈകുന്നേരത്തോടെ ആണ് സംഭവം. മരുതോം മലയോര ഹൈവേക്ക് സമീപം വനത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. റോഡിന് ഇരുവശവുമുള്ള സ്ളാബുകൾ തകർ‌ന്നു വീഴുകയും...

കോഴിക്കോട് ബീച്ച് തുറന്നു; പ്രവേശനം രാത്രി 8 വരെ

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന കോഴിക്കോട് ബീച്ച് സന്ദർശകർക്കായി തുറന്നുകൊടുത്തു. രാത്രി എട്ട് മണിവരെ ആയിരിക്കും സന്ദർശകർക്ക് പ്രവേശനാനുമതി ഉണ്ടാവുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും പ്രവേശനം. കോവിഡ് പ്രതിസന്ധിയെ തുടർന്ന്...

ജില്ലയിൽ കനത്ത മഴ; താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ. ഇന്നലെ മണിക്കൂറുകളോളം ശക്‌തമായ മഴ നിർത്താതെ പെയ്‌തതോടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മുക്കം ടൗണിലെ കടകളിലും വെള്ളം കയറി. കനത്ത മഴയില്‍...

മൂലത്തറ ഡാം തുറന്നു; ഒഴുക്കിൽപ്പെട്ട ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി

പാലക്കാട്: പെരുമാട്ടി പഞ്ചായത്തിലെ മൂലത്തറ ഡാം തുറന്ന് വീട്ടതോടെ വെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ട് ബൈക്ക് യാത്രികൻ ഒലിച്ചുപോയി. മുനിയപ്പനാണ് (34) ഒഴുക്കിൽപ്പെട്ടത്. അതേസമയം, മുനിയപ്പനെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പെരുമാട്ടി...

ഗാന്ധിജയന്തി ദിനാചരണം; വേറിട്ട പ്രവർത്തനവുമായി വിമുക്‌ത ഭടൻമാരുടെ സംഘടന

കോഴിക്കോട്: രാഷ്‌ട്രത്തിനു വേണ്ടി ജീവത്യാഗം ചെയ്‌ത ധീരജവാൻമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്‌ത നോട്ട് ബുക്കുകൾ വിതരണം നടത്തിയാണ് ജില്ലയിൽ നിന്നുള്ള 'കാലിക്കറ്റ്‌ സൈനിക കൂട്ടായ്‌മ' ഗാന്ധിജയന്തി ദിനാചരണം ശ്രദ്ധേയമാക്കിയത്. വിമുക്‌ത ഭടൻമാരുടെ വെൽഫയറിന് വേണ്ടി...

വീടിനുള്ളിലെ അജ്‌ഞാത ശബ്‌ദം; വിദഗ്‌ധ സംഘം പരിശോധന നടത്തി

കോഴിക്കോട്: അജ്‌ഞാത ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. ഭൂമിക്കടിയിൽ നടക്കുന്ന സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) എന്ന പ്രതിഭാസമാണ് അജ്‌ഞാത ശബ്‌ദത്തിന് കാരണമെന്നാണ്...
- Advertisement -