Sun, Aug 2, 2026
35.4 C
Dubai
Home Tags Malabar News

Tag: Malabar News

എൻഡോസൾഫാൻ നിർവീര്യമാക്കൽ; 15ഓടെ തുടങ്ങാൻ ജില്ലാ ഭരണകൂടം

കാസർഗോഡ്: പ്‌ളാന്റേഷൻ കോർപറേഷൻ (പിസികെ) ഗോഡൗണുകളിലെ എൻഡോസൾഫാൻ നിർവീര്യമാക്കൽ പദ്ധതി ഒക്‌ടോബർ 15ഓടെ തുടങ്ങാൻ ജില്ലാ ഭരണകൂടം. പെരിയയിൽ ആറ് സംഭരണികളിലായി സൂക്ഷിച്ചിരിക്കുന്ന 914.55 ലിറ്റർ എൻഡോസൾഫാനാണ് ആദ്യഘട്ടത്തിൽ നിർവീര്യമാക്കുക. സ്‌റ്റെയിൻലെസ് സ്‌റ്റീൽ സംഭരണിയിൽ...

നിലമ്പൂർ-കോട്ടയം സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ; നാളെ മുതൽ സർവീസ് തുടങ്ങും

മലപ്പുറം: നാളെ മുതൽ നിലമ്പൂർ നിന്നും കോട്ടയത്തേക്കുള്ള സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ സർവീസ് നടത്തും. നാളെ മുതൽ ആരംഭിക്കുന്ന സർവീസിൽ യാത്രാനിരക്ക് കെഎസ്ആർടിസിയുടെ മൂന്നിലൊന്ന് മാത്രമാണ്. അതിനാൽ തന്നെ യാത്രക്കാർക്ക് ഇത് വളരെയധികം...

ജില്ലയിൽ വീടിന് സമീപം എട്ടാം ക്‌ളാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: ജില്ലയിൽ എട്ടാം ക്‌ളാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതകടവ് കീരിപൊട്ടി കോളനിയിലെ ചന്ദ്രൻ-സുബി ദമ്പതികളുടെ മകനായ നിഖിലാണ് തൂങ്ങി മരിച്ചത്. മരുത ഗവൺമെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർഥിയാണ് നിഖിൽ. കഴിഞ്ഞ...

ടിപിആർ കുറയുന്നു; കാസർഗോട്ടെ സ്‌ഥിതി ആശ്വാസകരമെന്ന് ആരോഗ്യവകുപ്പ്

കാഞ്ഞങ്ങാട്: കോവിഡ് വ്യാപന നിരക്കിൽ ജില്ലയിലെ സ്‌ഥിതി ആശ്വാസകരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയിലെ രോഗ സ്‌ഥിരീകരണ നിരക്ക് (ടിപിആർ) 10ൽ താഴെയാണ്. ദിവസങ്ങളായി 5നും 6നും ഇടയിലാണ്...

വളപട്ടണം കക്കുളങ്ങര പള്ളി പൈതൃക സ്‌മാരകമായി സൂക്ഷിക്കും; മന്ത്രി മുഹമ്മദ് റിയാസ്

വളപട്ടണം∙ പുരാതനവും ഏറ്റവും പഴക്കമേറിയതുമായ മുസ്‍ലിം പള്ളികളിൽ ഒന്നായ വളപട്ടണം കക്കുളങ്ങര പള്ളി പൈതൃക സ്‌മാരകമായി സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനായി കിഫ്‌ബി മുഖേന 1 കോടി രൂപയുടെ നവീകരണ...

മഴ ശക്‌തം; ജില്ലയിലെ 3 പഞ്ചായത്തുകളിൽ വൻ കൃഷിനാശം

പാലക്കാട്: കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. 3 പഞ്ചായത്തുകളിലായി 600 ഏക്കറിലധികം കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. പുതുശ്ശേരി, മരുതറോഡ്, എലപ്പുള്ളി എന്നീ 3 പഞ്ചായത്തുകളിലാണ് കൊയ്‌ത്തിന് പാകമായ നെൽകൃഷി...

അഞ്ചരക്കണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാനില്ല

കൂത്തുപറമ്പ് ∙ അഞ്ചരക്കണ്ടി പുഴയിൽ ചാമ്പാടിനടുത്ത് കുന്നിരിക്കയിൽ ഒഴുക്കിൽപെട്ട് പെരളശ്ശേരിക്കടുത്ത ബാവോട്ട് പാലേരിമട്ടെ ലങ്കോട്ടിമുക്കിലെ രജീഷ നിവാസിൽ സിപി രാജന്റെ മകൻ ശരത്തിനെ (32) കാണാതായി. പുഴക്കരയിലെ പറമ്പിൽ മരം മുറിക്കാൻ എത്തിയ...

കനത്ത മഴ; ജില്ലയിൽ മരുതയിലും, പരിസര പ്രദേശങ്ങളിലും വെള്ളം കയറി

മലപ്പുറം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ മരുതയിലും, സമീപ പ്രദേശങ്ങളിലും വെള്ളം കയറി. മരുത–മദ്ദളപ്പാറ തോടിന് കരയിലുള്ള നടുപൊട്ടി, കരിയംതോട്, മേക്കൊരവ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിലെ കൃഷിയിടങ്ങൾ മിക്കവയും വെള്ളം...
- Advertisement -