Tag: Malabar News
ജില്ലയിൽ എൻജിൻ ഓയിൽ ഗോഡൗണിന് തീപിടുത്തം
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിലെ പെട്രോൾ പമ്പിന് സമീപമുള്ള എൻജിൻ ഓയിൽ ഗോഡൗണിന് തീപിടിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം ഉണ്ടായത്. തുടർന്ന് പുലർച്ചെ രണ്ടരയോടെയാണ് തീയണയ്‌ക്കാനായത്. ആദ്യം...
കോവിഡ് മരണം; ജില്ലയിൽ വിതരണം ചെയ്യേണ്ടത് ഏഴരക്കോടി രൂപ
കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായമായി ജില്ലയിൽ വിതരണം ചെയ്യേണ്ടി വരിക ഏഴരക്കോടിയോളം രൂപ. അപേക്ഷകരുടെ എണ്ണം 1500 കടന്നേക്കുമെന്നാണ് പ്രാഥമിക കണക്കെടുപ്പിൽ ലഭ്യമാകുന്ന സൂചന. 50,000 രൂപയാണ് ഒരു കുടുംബത്തിന്...
അനധികൃതമായി ഉൾവനത്തിൽ പ്രവേശിച്ചു; ആറുപേർ പിടിയിൽ
കൽപ്പറ്റ: അനധികൃതമായി ഉൾവനത്തിൽ പ്രവേശിച്ച ആറുപേരെ വനംവകുപ്പ് പിടികൂടി. സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റേഞ്ചിലെ ബഡേരി സെക്ഷനിലെ റിപ്പൺ വാളത്തൂർ വനത്തിൽ അനധികൃതമായി പ്രവേശിച്ച സംഘത്തെയാണ് പിടികൂടിയത്. റിപ്പണിലെ അഫ്‌സൽ റാൻ,...
ശിരോവസ്‌ത്രം ധരിച്ച് എസ്‌പിസിയിൽ പ്രവർത്തിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് വിദ്യാർഥിനി
കോഴിക്കോട്: ശിരോവസ്‌ത്രം ധരിച്ച് സ്‌റ്റുഡന്റ്സ് പോലീസ് കേഡറ്റിന് പ്രവർത്തിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് വിദ്യാർഥിനി. കുറ്റ്യാടി ജിഎച്ച്എസിലെ വിദ്യാർഥി റിസ നഹാനാണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, യൂണിഫോം കാര്യങ്ങളിൽ ഇടപെടാൻ...
കെഎസ്ആര്‍ടിസി ബസ് രണ്ടു വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ ചൂലാംവയലില്‍ കെഎസ്ആര്‍ടിസി ബസ് രണ്ടു വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. ഓട്ടോ ടാക്‌സിയിലും ഗുഡ്‌സ് ഓട്ടോയിലും ഇടിച്ചാണ് ബസ് മറിഞ്ഞത്. നിരവധി പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. വയനാട്ടില്‍ നിന്ന് കോഴിക്കോടേക്ക് പോയ...
കണ്ണൂരിൽ വാഹന പരിശോധനയ്‌ക്കിടെ മയക്കുമരുന്ന് സംഘം പിടിയിൽ
കണ്ണൂർ: ജില്ലയിൽ വാഹന പരിശോധനയ്‌ക്കിടെ മയക്കുമരുന്ന് സംഘം പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎ, കഞ്ചാവ് എന്നിവ സഹിതം മൂന്നുപേരാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. കുറ്റിക്കകം കിഴുന്നയിലെ കുണ്ടുവളപ്പിൽ എ പ്രണവ് (26),...
കാട്ടാന ശല്യത്തിന് പരിഹാരം; വൈദ്യുതി തൂക്കുവേലി സ്‌ഥാപിച്ച് ജനകീയ കൂട്ടായ്‌മ
കണ്ണൂർ: ജില്ലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ ജനകീയ കൂട്ടായ്‌മ രംഗത്ത്. കണ്ണൂരിലെ മലയോര മേഖലയായ പാലപ്പുഴ മുതൽ കാണിച്ചാർ കാളികയം വരെയുള്ള മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ നടപടിയുമായി...
കേസുകൾ നിരവധി; മലപ്പുറം ജില്ലയിൽ രണ്ട് യുവാക്കൾക്ക് പ്രവേശന വിലക്ക്
മലപ്പുറം: നിരവധി കേസുകളിൽ പ്രതികളായ യുവാക്കൾക്ക് മലപ്പുറം ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. അങ്ങാടിപ്പുറം വലമ്പൂർ പണിക്കർകുന്നിൽ വീട്ടിൽ മുഹമ്മദ് ആദിൽ (25), കാളികാവ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചെങ്കോട് സ്വദേശി സുഫൈൽ...



































