Tag: Malabar News
ആശുപത്രിയിൽ അതിക്രമം; ജില്ലയിൽ 3 പേർ അറസ്‌റ്റിൽ
പാലക്കാട്: ആശുപത്രിയിൽ അതിക്രമം നടത്തിയ 3 പേരെ ടൗൺ സൗത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തു. നൂറണി പനങ്ങാട്ടു തെരുവ് സ്വദേശികളായ മൻസൂർ(40), അക്ബർ(41), സാദിഖ്(42) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ജില്ലാ വനിതാ ശിശു...
ആദിവാസി യുവാക്കളുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യം
പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ കാണാതായ ആദിവാസി യുവാക്കളുടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ സിബിഐക്കോ കൈമാറണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്ത്. നിലവിൽ കേസ് അന്വേഷിക്കുന്ന പോലീസ് ഇരുട്ടിൽ തപ്പുകയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ചപ്പക്കാട് ആദിവാസി...
ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവം; മാതാവിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങി
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ മാതാവ് സുബിന മുംതാസിനെ (31) നാദാപുരം പോലീസ് കസ്‌റ്റഡിയിൽ വാങ്ങി. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണ് പ്രതിയെ നാദാപുരം കോടതിയുടെ അനുമതിയോടെ...
സർക്കാരിന്റെ ആദ്യത്തെ സെൻട്രൽ ജയിൽ പദ്ധതി പ്രതിസന്ധിയിൽ
മലപ്പുറം: സംസ്‌ഥാന സർക്കാർ നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിൽ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. തവനൂരിലാണ് സെൻട്രൽ ജയിൽ നിർമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഉൽഘാടനം ചെയ്യാൻ ആലോചിച്ചിരുന്ന പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്. നിലവിൽ...
ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണം; ചന്തേരയിലെ സമരം ഒരാഴ്‌ച പിന്നിട്ടു
കാസർഗോഡ്: ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധ സമരം ഒരാഴ്‌ച പിന്നിട്ടു. റെയിൽവേ യൂസേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ അനിശ്‌ചിതകാല സത്യാഗ്രഹമാണ് ഒരാഴ്‌ച പിന്നിട്ടിരിക്കുന്നത്. വിവിധ രാഷ്‌ട്രീയ...
നിയന്ത്രണം തുടരുന്നു; കേരള-കുടക് ബസ് യാത്രാ നിരോധനം വീണ്ടും നീട്ടി
കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് കേരള-കുടക് ബസ് ഗതാഗതത്തിന് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണം 30ആം തീയതി വരെ നീട്ടി. കഴിഞ്ഞ 2 മാസക്കാലമായി കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് കേരള-കുടക് ബസ് സർവീസുകൾ...
കാസർഗോഡ് വനത്തിനുള്ളിൽ കാണാതായ 15കാരനെ കണ്ടെത്തി
കാസർഗോഡ്: ജില്ലയിൽ കൊന്നക്കാട് വനത്തിനുള്ളിൽ കാണാതായ 15 വയസുകാരനെ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. വട്ടമല സ്വദേശിയായ ഷാജിയുടെ മകൻ ലിജീഷിനെയാണ് ഇന്നലെ വനത്തിനുള്ളിൽ കാണാതായത്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്...
മഴ ശക്‌തം; കാസർഗോഡ് ഉരുൾപൊട്ടൽ
കാസർഗോഡ്: കനത്ത മഴയെത്തുടർന്ന് കാസർഗോഡ് മരുതോം മലയിൽ ഉരുൾപൊട്ടൽ. ആളപായമില്ല. ഇന്നലെ വൈകുന്നേരത്തോടെ ആണ് സംഭവം. മരുതോം മലയോര ഹൈവേക്ക് സമീപം വനത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. റോഡിന് ഇരുവശവുമുള്ള സ്ളാബുകൾ തകർന്നു വീഴുകയും...




































