Tag: Malabar News
കോഴിക്കോട് ബീച്ച് തുറന്നു; പ്രവേശനം രാത്രി 8 വരെ
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന കോഴിക്കോട് ബീച്ച് സന്ദർശകർക്കായി തുറന്നുകൊടുത്തു. രാത്രി എട്ട് മണിവരെ ആയിരിക്കും സന്ദർശകർക്ക് പ്രവേശനാനുമതി ഉണ്ടാവുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും പ്രവേശനം.
കോവിഡ് പ്രതിസന്ധിയെ തുടർന്ന്...
ജില്ലയിൽ കനത്ത മഴ; താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
കോഴിക്കോട്: ജില്ലയിൽ കനത്ത മഴ. ഇന്നലെ മണിക്കൂറുകളോളം ശക്‌തമായ മഴ നിർത്താതെ പെയ്‌തതോടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മുക്കം ടൗണിലെ കടകളിലും വെള്ളം കയറി. കനത്ത മഴയില്‍...
മൂലത്തറ ഡാം തുറന്നു; ഒഴുക്കിൽപ്പെട്ട ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി
പാലക്കാട്: പെരുമാട്ടി പഞ്ചായത്തിലെ മൂലത്തറ ഡാം തുറന്ന് വീട്ടതോടെ വെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ട് ബൈക്ക് യാത്രികൻ ഒലിച്ചുപോയി. മുനിയപ്പനാണ് (34) ഒഴുക്കിൽപ്പെട്ടത്. അതേസമയം, മുനിയപ്പനെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പെരുമാട്ടി...
ഗാന്ധിജയന്തി ദിനാചരണം; വേറിട്ട പ്രവർത്തനവുമായി വിമുക്‌ത ഭടൻമാരുടെ സംഘടന
കോഴിക്കോട്: രാഷ്‌ട്രത്തിനു വേണ്ടി ജീവത്യാഗം ചെയ്‌ത ധീരജവാൻമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്‌ത നോട്ട് ബുക്കുകൾ വിതരണം നടത്തിയാണ് ജില്ലയിൽ നിന്നുള്ള 'കാലിക്കറ്റ് സൈനിക കൂട്ടായ്‌മ' ഗാന്ധിജയന്തി ദിനാചരണം ശ്രദ്ധേയമാക്കിയത്.
വിമുക്‌ത ഭടൻമാരുടെ വെൽഫയറിന് വേണ്ടി...
വീടിനുള്ളിലെ അജ്‌ഞാത ശബ്‌ദം; വിദഗ്‌ധ സംഘം പരിശോധന നടത്തി
കോഴിക്കോട്: അജ്‌ഞാത ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. ഭൂമിക്കടിയിൽ നടക്കുന്ന സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) എന്ന പ്രതിഭാസമാണ് അജ്‌ഞാത ശബ്‌ദത്തിന് കാരണമെന്നാണ്...
ചിട്ടിപ്പണം തട്ടിപ്പ്; ഇടപാടുകാരുടെ പ്രതിഷേധസമരം നിർത്തിവെച്ചു
പേരാവൂർ: സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ നടന്ന ചിട്ടിപ്പണം തട്ടിപ്പിൽ ഇടപാടുകാർ നടത്തിയ പ്രതിഷേധസമരം താൽകാലികമായി അവസാനിപ്പിച്ചു. ചിട്ടിപ്പണം ലഭിക്കാനുള്ളവർക്ക് ഈടായി സൊസൈറ്റി സെക്രട്ടറിയുടെ പുരയിടത്തിന്റെ രേഖ ഇടപാടുകാരുടെ പ്രതിനിധികൾക്ക് വിൽപന എഗ്രിമെന്റ്...
പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ്
പഴയങ്ങാടി: താലൂക്ക് ആശുപത്രിയിൽ നിർമിക്കാൻ ഒരുങ്ങുന്ന ഐസൊലേഷൻ വാർഡ്, സ്‌റ്റാഫ് ക്വാർട്ടേഴ്‌സ് ബ്‌ളോക്ക് പ്രവർത്തികളുടെ മുന്നോടിയായി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥർ സ്‌ഥലപരിശോധന നടത്തി. കോവിഡിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ തീരുമാനപ്രകാരമാണ്...
ജില്ലാ ആശുപത്രി മാസ്‌റ്റർ പ്‌ളാൻ പ്രവർത്തി വിലയിരുത്താൻ മിന്നൽ സന്ദർശനം
കണ്ണൂർ: ജില്ലാ ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് നിർമാണം വിലയിരുത്താൻ മിന്നൽ സന്ദർശനം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കളക്‌ടറും. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കണമെന്ന വ്യവസ്‌ഥയോടെ 2019 ജൂൺ അഞ്ചിനായിരുന്നു 61.72...




































