Tag: Malabar News
സിമന്റ് ലോറിയിൽ കഞ്ചാവ് കടത്തിയ സംഭവം; ഒരാൾ കൂടി പിടിയിലായി
കോഴിക്കോട്: സിമന്റ് ലോറോയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ ഒരാൾ കൂടി ജില്ലയിൽ അറസ്‌റ്റിലായി. എറണാകുളം കുന്നത്ത്നാട് വെങ്ങോല അല്ലപ്ര അമ്പലവീട്ടിൽ സജീവ് കുമാർ(46) ആണ് അറസ്‌റ്റിലായത്. ഉത്തരമേഖല എക്‌സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്‌ടർ...
ഭീഷണിയായി തെരുവ് നായകൾ; തൊട്ടിൽപ്പാലം മേഖലയിൽ ആളുകൾ ഭീതിയിൽ
കോഴിക്കോട്: ജില്ലയിലെ തൊട്ടിൽപ്പാലം മേഖലയിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നതായി പരാതി. അഞ്ചും പത്തും നായകൾ ചേർന്ന കൂട്ടമായാണ് ഇവ ഈ പ്രദേശത്ത് ഭീതി വിതച്ച് അലഞ്ഞു നടക്കുന്നത്. ഇവയുടെ കൂട്ടത്തിൽ പേപ്പട്ടികളും...
വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനായി തിരച്ചിൽ
മലപ്പുറം: ജില്ലയിൽ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശേരിയിൽ ഷാക്കിറ(27)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കി കൊന്നതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി. കൂടാതെ...
തട്ടിക്കൊണ്ട് പോകൽ; 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി, 2 പേർ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ ആനമലയിൽ നിന്നും കഴിഞ്ഞ ദിവസം തട്ടിക്കൊണ്ട് പോയ 5 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. തുടർന്ന് സംഭവത്തിൽ അങ്കല കുറിച്ചിയിലെ രാമർ(52), മുരുകേശ്(47) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആളിയാർ...
എംജി കോളേജിൽ ചോദ്യപേപ്പർ മാറിയ സംഭവം; അന്വേഷണം തുടങ്ങി
ഇരിട്ടി: മഹാത്‌മാ ഗാന്ധി കോളേജിൽ എംഎസ്‌ഇ പരീക്ഷക്ക് ചോദ്യപേപ്പർ മാറി വിതരണം ചെയ്‌ത സംഭവത്തിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കഴിഞ്ഞ 22നാണ് സംഭവം. എംഎസ്‌ഇ മാത്തമാറ്റിക്‌സ് മൂന്നാം സെമസ്‌റ്റർ വിദ്യാർഥികൾ...
വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്നു; പരിശോധന നടത്തി വിദഗ്‌ധർ
കാസർഗോഡ്: ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിലെ ഉദയപുരം, പണാംകോട് മേഖലയിൽ വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവത്തിൽ പരിശോധന നടത്തി വിദഗ്‌ധർ. ജന്തുരോഗ നിവാരണ സെല്ലിലെ പ്രത്യേക സംഘമാണ് പ്രദേശത്തെത്തി പരിശോധന നടത്തിയത്. തുടർന്ന്...
ശക്‌തമായ കാറ്റും മഴയും; സ്‌കൂൾ കെട്ടിടം തകർന്നു
കുണ്ടംകുഴി: ശക്‌തമായ ചുഴലിക്കാറ്റിലും മഴയിലും കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടം തകർന്നു. മൂന്ന് ഓടുമേഞ്ഞ കെട്ടിടങ്ങളാണ് തകർന്നത്. ഒരു കെട്ടിടം പൂർണമായും മറ്റ് രണ്ടുകെട്ടിടങ്ങൾ ഭാഗികമായുമാണ് തകർന്നത്.
സ്‌കൂളിനകത്ത് മഴവെള്ളം കയറി രണ്ട്...
അമ്മ കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ മക്കളും കുടുങ്ങി
കാസർഗോഡ്: കിണറ്റിൽ വീണ അമ്മയേയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ മക്കളെയും അഗ്‌നിശമന സേന കരയ്‌ക്ക് കയറ്റി. പാറക്കട്ട എആർ ക്യാംപിനു സമീപത്തെ വീട്ടു കിണറ്റിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡ്രൈവർ ഗംഗാധരന്റെ ഭാര്യ ശ്യാമളയാണ്...




































