Tag: Malabar News
പൊന്നാനിയിൽ ടാക്‌സി ഡ്രൈവർ പുഴയിൽ ചാടിയതായി സംശയം; തിരച്ചിൽ തുടങ്ങി
മലപ്പുറം: ജില്ലൽ ടാക്‌സി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. പൊന്നാനി സ്വദേശിയായ രാജനെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. അതേസമയം, ഇയാൾ പുഴയിൽ ചാടിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാൾ ഓടിച്ചിരുന്ന കാർ പൊന്നാനി കുണ്ടൂക്കടവ്...
മലക്കപ്പാറ അതിർത്തിയിലും പരിശോധന കർശനമാക്കി തമിഴ്‌നാട് സർക്കാർ
വാൽപ്പാറ: കോവിഡ് വ്യാപനത്തെ തുടർന്ന് മലക്കപ്പാറ അതിർത്തിയിലും തമിഴ്‌നാട് സർക്കാർ പരിശോധന കർശനമാക്കി. ഇനി മുതൽ പൊള്ളാച്ചിവഴി വാൽപ്പാറയിലേക്ക് വരുന്നവർക്ക് രണ്ടു ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വാൽപ്പാറയിലുള്ള മലയാളികൾ നാട്ടിലേക്ക്...
കോഴിക്കോട് കെഎസ്ആർടിസി വാണിജ്യ സമുച്ചയം തുറന്നു
കോഴിക്കോട്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കെഎസ്ആർടിസി വാണിജ്യ സമുച്ചയം തുറന്നു. 'മാക് ട്വിൻ ടവർ' എന്ന് നാമകരണം ചെയ്‌ത വാണിജ്യ സമുച്ചയത്തിന്റെ താക്കോൽ കൈമാറിയതോടെ പൂവണിഞ്ഞത് ഏഴ് വർഷത്തെ കാത്തിരിപ്പാണ്. ആറ് വർഷം...
കാട്ടാനകൾ ‘തകർത്തു’; ആറളം ഫാമിൽ രണ്ടുമാസത്തിനിടെ വ്യാപക കൃഷിനാശം
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനകളുടെ ആക്രമണം തുടരുന്നു. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായത്. ഫാമിലെ കായ്‌ഫലമുള്ള 30 തെങ്ങുകളും, 15 കമുക് മരങ്ങളും, കൊക്കോ മരങ്ങളുമാണ് ഇന്നലെ രാത്രി നശിപ്പിച്ചത്. കൂടാതെ,...
തിരുവമ്പാടിയിലെ കൊലപാതകം; പ്രതിയായ അയൽവാസി കസ്‌റ്റഡിയിൽ
കോഴിക്കോട്: തിരുവമ്പാടി ചാലിൽ തൊടികയിൽ സംഘർഷത്തിനിടെ ഒരാൾ മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. അയൽവാസിയായ രജീഷ് ആണ് തിരുവമ്പാടി പോലീസിന്റെ പിടിയിലായത്. ബുധനാഴ്‌ച ഉച്ചയോടെ ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. അയൽവാസികൾ തമ്മിലുണ്ടായിരുന്ന...
വനംവകുപ്പ് ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച സംഭവം; രണ്ടുപേർ പിടിയിൽ
കൽപ്പറ്റ: വനംവകുപ്പ് ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി എആർ രാജേഷ്, കൊല്ലം സ്വദേശി പി പ്രവീൺ എന്നിവരാണ് പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്‌ഥരെന്ന വ്യാജേനയാണ് സംഘം വയനാട്ടിലെ വനംവകുപ്പ്...
കെ-ഫോൺ പദ്ധതി; ആദ്യഘട്ട പ്രവൃത്തികൾ നവംബറോടെ പൂർത്തിയാകും
കണ്ണൂർ: നൂറുകോടി ചിലവിൽ ജില്ലയിൽ നടപ്പിലാക്കുന്ന കെ-ഫോൺ (കേരള ഫോൺ) പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഒന്നാംഘട്ടത്തിൽ 969 കേന്ദ്രങ്ങളിലായാണ് പദ്ധതി ലഭ്യമാക്കുക. ഇതിനായി 900 കിലോമീറ്റർ ദൂരത്തിൽ കേബിൾ സ്‌ഥാപിക്കുന്ന പണികൾ...
കവളപ്പാറ പുനരധിവാസം; 2.60 കോടി രൂപ അനുവദിച്ചു
എടക്കര: കവളപ്പാറ ഉരുൾപൊട്ടലിനെ തുടർന്ന് ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സർക്കാർ 2.60 കോടി രൂപ അനുവദിച്ചു. കവളപ്പാറയിലെയും പൂത്തുമലയിലെയും പ്രളയ പുനരധിവാസം വൈകുന്നത് സംബന്ധിച്ച് ടി സിദ്ദിഖ് എംഎൽഎ കഴിഞ്ഞ...






































