Tag: Malabar News
കണ്ണൂരിൽ കോൺഗ്രസിനെ മാർട്ടിൻ ജോർജ് നയിക്കും
കണ്ണൂർ: ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി അഡ്വ.മാർട്ടിൻ ജോർജിനെ പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിശ്വസ്‌തനായ ഇദ്ദേഹം കെഎസ്‌യുവിന്റെ സജീവ പ്രവർത്തകനായിരുന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ യൂണിറ്റ് പ്രസിഡണ്ടായിരുന്ന മാർട്ടിൻ ജോർജ് താലൂക്ക്...
ചന്ദനമരം മുറിച്ചു കടത്തൽ; കേസിലെ പ്രധാന പ്രതി അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ വീഴുമലയിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ പ്രധാന പ്രതി അറസ്‌റ്റിൽ. മണ്ണാർക്കാട് പയ്യനെടം സ്വദേശി വേലായുധൻ(53) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വനംവകുപ്പിന് കീഴിലുള്ള...
അത്തിയടുക്കത്ത് വീണ്ടും കാട്ടാന ശല്യം; വ്യാപക കൃഷിനാശം
അത്തിയടുക്കം: ബളാൽ പഞ്ചായത്തിലെ അത്തിയടുക്കത്ത് വീണ്ടും കാട്ടാനകളിറങ്ങി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഈസ്‌റ്റ് എളേരി, ബളാൽ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ഈ ഗ്രാമത്തിലേക്ക് ഒട്ടേറെ തവണ കാട്ടാനകളെത്തിയിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെയിറങ്ങിയ കാട്ടാനകൂട്ടം വ്യാപകമായി...
ജില്ലയിലെ ചെന്നലോട് പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷം
വയനാട്: ജില്ലയിലെ ചെന്നലോട് പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. പ്രദേശത്തെ വീടുകളിലുള്ള വളർത്തു മൃഗങ്ങളെ ഇവ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും നിലവിൽ പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂട്ടത്തോടെ എത്തിയ തെരുവ്...
ഭാരതപ്പുഴയിൽ നിന്നും അനധികൃത മണൽകടത്ത്; 4 പേർ അറസ്‌റ്റിൽ
മലപ്പുറം: ഭാരതപ്പുഴയിൽ നിന്നും നിരവധി തവണ അനധികൃതമായി മണൽ കടത്തിയ സംഭവത്തിൽ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തവനൂർ സ്വദേശികളായ മച്ചിങ്ങൽ യാഹു(34), കുറ്റിയാട്ടിൽ പറമ്പിൽ മുഹമ്മദ് മുസ്‌തഫ(24), പറപ്പൂർ വളപ്പിൽ...
ഡെങ്കിപ്പനി; മുക്കം നഗരസഭയിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു
കോഴിക്കോട്: ജില്ലയിലെ മുക്കം നഗരസഭയിൽ 2 വാർഡുകളിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. നെല്ലിക്കാപ്പൊയിൽ, കണക്കുപറമ്പ് എന്നീ രണ്ട് വാർഡുകളിലാണ് രോഗബാധ ഉണ്ടായത്. ഇതേ തുടർന്ന് ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും പ്രദേശത്ത് രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ...
ആഭരണ നിർമാണ കടയിലെ കവർച്ച; മൂന്ന് പേർ പിടിയിൽ
മഞ്ചേശ്വരം: ആഭരണ നിർമാണ കടയിൽ കവർച്ച നടത്തിയ കേസിലെ പ്രതികളായ തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. മോഷണം നടന്ന് പത്ത് മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. നാമക്കൽ ബോയർ സ്‌ട്രീറ്റിലെ എസ് വേലായുധൻ (മുരുകേശൻ-...
കോവിഡ് വ്യാപനം; കണ്ണൂരിൽ കൂടുതൽ ചികിൽസാ സൗകര്യങ്ങളുമായി ആരോഗ്യവകുപ്പ്
കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു. തീവ്രപരിചരണത്തിനും സെക്കന്റ് ലൈൻ ചികിത്സയ്‌ക്കുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. രോഗികളുടെ എണ്ണത്തിലുള്ള വർധന തുടർന്നാലുണ്ടാകുന്ന സാഹചര്യം...



































