Sat, Aug 1, 2026
40.3 C
Dubai
Home Tags Malabar News

Tag: Malabar News

ഓർഡിനറി സർവീസുകൾ നിർത്തലാക്കി; യാത്രക്കാർ പ്രതിസന്ധിയിൽ

വയനാട്: കോവിഡ് പശ്‌ചാത്തലത്തിൽ ജില്ലയിൽ നിന്ന് വിവിധ സ്‌ഥങ്ങളിലേക്ക് ഓടിയിരുന്ന ഓർഡിനറി കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കി. നിലവിൽ ജില്ലയിൽ സർവീസുകൾ നടത്തുന്നവയെല്ലാം സൂപ്പർ ഫാസ്‌റ്റുകളും ടൗൺ ടു ടൗൺ ബസുകളും ഫാസ്‌റ്റ് പാസഞ്ചറുമാണ്....

തെന്നലയിലെ പീഡനം;പെൺകുട്ടിക്ക് കൗൺസിലിംഗ്- അന്വേഷണം ഊർജിതം

മലപ്പുറം: പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ട തിരൂരങ്ങാടി തെന്നല സ്വദേശിയായ 18കാരന് കോടതി ജാമ്യം അനുവദിച്ചതോടെ കേസിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. പീഡനത്തിനിരയായ തെന്നല സ്വദേശിയായ പെൺകുട്ടി കൗൺസിലിങ്ങിൽ നൽകുന്ന വിവരങ്ങൾ...

കണ്ണൂർ-മംഗളൂരു പാതയിൽ എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു

കണ്ണൂർ: ഏറെനീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ണൂർ-മംഗളൂരു പാതയിൽ അൺറിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. ട്രെയിൻ രാവിലെ 7.40 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.55ന് മംഗളൂരുവിൽ എത്തും. തുടർന്ന് വൈകീട്ട് 5.05 ന്...

തിരുവമ്പാടിയിൽ സമ്പൂർണ ലോക്ക്‌ഡൗൺ; കൊയിലാണ്ടിയിൽ കർശന നിയന്ത്രണം

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. പഞ്ചായത്ത് പരിധിയിൽ ഇന്നലെ പുതുതായി 110 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്‌. ഇതിനോടകം 354 പേരാണ് ഇവിടെ രോഗബാധിതരായിട്ടുള്ളത്....

വയനാട്ടിലെ കൂടുതൽ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്‌ഡൗൺ

വയനാട്: ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളും സമ്പൂർണ ലോക്ക്‌ഡൗണായി. പ്രതിവാര രോഗവ്യാപന നിരക്ക് ഏഴിന് മുകളിലുള്ള ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭാ ഡിവിഷനുകളിലും ലോക്ക്‌ഡൗൺ...

തോട്ടട ബീച്ച്; സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിൽ അപകടമേറുന്നു

കണ്ണൂർ: ജില്ലയിലെ തോട്ടട ബീച്ചിൽ അപകടങ്ങൾ വർധിക്കുന്നതായി പരാതി ഉയരുന്നു. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതിനെ തുടർന്നാണ് ബീച്ചിൽ അപകടങ്ങൾ വർധിക്കുന്നത്. കഴിഞ്ഞ വർഷം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 2 വിദ്യാർഥികൾ തിരയിൽ...

ഡിഎൻഎ ഫലം നെഗറ്റീവ്; പോക്‌സോ കേസിൽ 18കാരന് ജാമ്യം

മലപ്പുറം: പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ട 18കാരന് കോടതി ജാമ്യം അനുവദിച്ചു. ഡിഎൻഎ ഫലം നെഗറ്റീവ് ആയതോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കോടതി 18കാരന് ജാമ്യം അനുവദിച്ചത്. 35 ദിവസം തിരൂർ...

പ്രജീഷ് വധക്കേസ്; മൃതദേഹവുമായി പ്രതി പോകുന്ന ദൃശ്യം കണ്ടെത്തി

കണ്ണൂർ: പ്രശാന്തി നിവാസിൽ ഇ പ്രജീഷിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവ് കണ്ടെത്തി. കേസിലെ മുഖ്യപ്രതി കൊല്ലറോത്ത് അബ്‌ദുൾ ഷുക്കൂർ മൃതദേഹം പൊതിഞ്ഞുകെട്ടി സ്‌കൂട്ടറിൽ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സ്‌കൂട്ടറിൽ മൃതദേഹം...
- Advertisement -