വടകര സിവിൽ സപ്ളൈസ് ജൂനിയർ അസിസ്‌റ്റന്റിനെ കാണാനില്ലെന്ന് പരാതി

By Trainee Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: സിവിൽ സപ്ളൈസ് കോർപറേഷനിലെ ഉദ്യോഗസ്‌ഥനെ കാണാനില്ലെന്ന് പരാതി. സിവിൽ സപ്ളൈസ് കോർപറേഷൻ വടകര ഓഫിസിലെ ജൂനിയർ അസിസ്‌റ്റന്റ്‌ മാക്കൂൽപീടിക കൂളിയുള്ള പറമ്പത്ത് കെപി അനിൽകുമാറിനെയാണ് കാണാതായത്.

കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ് ഇയാളെ കാണാതായത്. അതേസമയം, ഇദ്ദേഹത്തിന്റെ കാർ ദേശീയ പാതയിലെ നാരായണനഗറിൽ ഫെഡറൽ ബാങ്കിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വടകര പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also: കണ്ണൂരിലെ യുവതിയുടെ ആത്‍മഹത്യ; ഭർത്താവിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE