വയനാട് മെഡിക്കൽ കോളേജ്; വിദഗ്‌ധ സംഘം ഇന്ന് സന്ദർശിക്കും

By Trainee Reporter, Malabar News
Wayanad Medical College
Ajwa Travels

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ഇന്ന് വിദഗ്‌ധ സംഘം സന്ദർശിക്കും. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും വേഗത്തിലാക്കാനുള്ള നിദ്ദേശങ്ങൾ നൽകാനുമാണ് സംഘം എത്തുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പാണ് വിദഗ്‌ധ സംഘത്തെ നിയോഗിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം അഡീഷണൽ പ്രൊഫ. ഡോ. ജെസി റോസ് ജോർജ്, സൈക്കോളജി വിഭാഗം അഡീഷണൽ പ്രൊഫ. ഡോ. ജൗഹറ, ബയോകെമിസ്ട്രി ചുമതലയുള്ള പ്രൊഫ. ഡോ. കെ മുഹമ്മദ് അഷ്‌റഫ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം ചുമതലയുള്ള ഡോ. ബിൻസു വിജയൻ, സീനിയർ ക്ളർക്ക് പി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തുക.

Read Also: ചെറൂപ്പ ആശുപത്രിയിൽ 800 ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ ഉപയോഗ ശൂന്യമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE