Tag: Malabar News
പേരാവൂരിലെ അഗതിമന്ദിരത്തിന് സഹായ ഹസ്‌തവുമായി എംഎ യൂസഫലി
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ പേരാവൂരിലെ അഗതിമന്ദിരത്തിന് സഹായ ഹസ്‌തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ പേരാവൂരിലെ കൃപാലയത്തിലെത്തി അധികൃതർക്ക് കൈമാറി. കൃപാലയത്തിൽ സൗകര്യങ്ങൾ...
ജില്ലയിൽ സദാചാര ആക്രമണങ്ങൾ വർധിക്കുന്നു; യുവാവിന് മർദ്ദനം
മലപ്പുറം: ജില്ലയിൽ സദാചാര ആക്രമണങ്ങൾ വർധിക്കുന്നു. സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവമാണ് ഒടുവിൽ പുറത്ത് വന്നിരിക്കുന്ന വാർത്ത. തിരൂരിനടുത്ത് ചെറിയമുണ്ടത്ത് ഇന്നലെ നാല് മണിയോടെയാണ് സംഭവം. സദാചാര പോലീസ് ചമഞ്ഞ്...
3,000 ത്തിലധികം പേർക്ക് വാക്‌സിൻ; 53-പയ്യാമ്പലം ഡിവിഷന് സമ്പൂർണ വാക്‌സിനേഷൻ
കണ്ണൂർ: ജില്ലയിലെ കോർപറേഷന് പരിധിയിൽ ഊർജിത വാക്‌സിനേഷൻ നടത്തി. കുറഞ്ഞ ദിവസം കൊണ്ട് കൂടുതൽ പേരിലേക്ക് വാക്‌സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഊർജിത വാക്‌സിനേഷൻ നടത്തിയത്. ഇതോടെ ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന...
കോഴിക്കോട്ടെ മയക്കുമരുന്ന് വേട്ട; പ്രതികൾക്ക് അന്താരാഷ്‌ട്ര ലഹരി സംഘങ്ങളുമായി ബന്ധം
കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. 40 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി മൂന്ന് യുവാക്കളെയായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്....
മലപ്പുറത്ത് 15കാരനെ കാണാതായിട്ട് ഒരാഴ്‌ച; ദുരൂഹത ഉറപ്പിച്ച് പോലീസ്
മലപ്പുറം: ജില്ലയിലെ ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ 15കാരനായ മുഹമ്മദ് സൗഹാനെ കാണാതായിട്ട് ഒരാഴ്‌ച. ഇതുവരെ കുട്ടിയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏഴു ദിവസമായി സൗഹാനുവേണ്ടി നാട്ടുകാരായ നൂറുകണക്കിന് പേർ നടത്തിവന്ന തിരച്ചിൽ...
വെങ്ങളം ജങ്ഷൻ പാർക്കിങ് കേന്ദ്രമാകുന്നു; അപകട ഭീതി
കോഴിക്കോട്: ദേശീയപാതയിൽ വെങ്ങളം ജങ്ഷന് സമീപം വാഹനം പാർക്ക് ചെയ്യുന്നത് അപകട ഭീതി സൃഷ്‌ടിക്കുന്നു. ദീർഘ ദൂര ലോറികളാണ് അപകടഭീഷണി ഉയർത്തും വിധം ഇവിടെ പാർക്ക് ചെയ്യുന്നത്. റോഡിൽ നിന്നിറക്കാതെയാണ് മിക്ക ലോറികളും...
കല്ലേക്കാട് ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു; ഒരാളെ കാണാനില്ല
പാലക്കാട്: കല്ലേക്കാട് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പെട്ടു. ഒരാള്‍ മരിച്ചു. സേലം സ്വദേശി അന്‍സീര്‍ (19) ആണ് മരിച്ചത്. ഹാഷിം എന്ന യുവാവിനായി തിരച്ചില്‍ തുടരുകയാണ്. സേലത്ത് നിന്ന് നാട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു...
സിഐയെ വധിക്കുമെന്ന് ഭീഷണി; കത്തിനൊപ്പം മനുഷ്യവിസർജ്യവും
പാലക്കാട്: ഷോളയൂർ സിഐ വിനോദ് കൃഷ്‌ണനെ വകവരുത്തുമെന്ന് അറിയിച്ച് ഭീഷണിക്കത്ത്. ഇന്ന് രാവിലെയാണ് കത്ത് പോലീസ് സ്‌റ്റേഷനിൽ കിട്ടിയത്. പേരോ മേൽവിലാസമോ വ്യക്‌തമാക്കിയിരുന്നില്ല. കോഴിക്കോട്ടെ ഒരു പോസ്‌റ്റ് ഓഫീസിൽ നിന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന...






































