Tag: Malabar News
പേരാവൂർ അഗതിമന്ദിരത്തിലെ രോഗവ്യാപനം രണ്ടു ഡോസ് വാക്‌സിൻ എടുത്തവരിലെന്ന് കണ്ടെത്തൽ
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ പേരാവൂർ അഗതി മന്ദിരങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരിൽ രോഗവ്യാപനം ഉണ്ടായതായി കണ്ടെത്തി. പേരാവൂർ തെറ്റുവഴിയിലെ അഗതി...
കർഷകർക്ക് ആശ്വാസം; ഹോർട്ടികോർപ്പ് സംഭരിച്ചത് 84 ടൺ പച്ചക്കറി
സുൽത്താൻബത്തേരി: ഓണത്തോടനുബന്ധിച്ച ജില്ലയിലെ കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് സംഭരിച്ചത് 84 ടൺ പച്ചക്കറി. ഈ മാസം 13 മുതലാണ് ഹോർട്ടികോർപ്പ് കർഷകരിൽ നിന്ന് പച്ചക്കറി സംഭരിച്ച് തുടങ്ങിയത്. നേന്ത്രക്കായ, ചേന, ഇഞ്ചി തുടങ്ങിയവയാണ്...
വന്യമൃഗ ശല്യം; 21 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
കാസർഗോഡ്: വനാതിർത്തിയിൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. ദേലംപാടി പഞ്ചായത്തിലെ 21 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. പദ്ധതി പ്രകാരം ദേലംപാടി പഞ്ചായത്തിൽ അഡൂർ മൂച്ചാംതുള്ളിയിൽ നിന്ന് 14 കുടുംബങ്ങളെയും ഓട്ടമലയിൽ...
ഇരിട്ടിവഴി കടത്താൻ ശ്രമിച്ച വൻ പാൻ ഉൽപന്ന ശേഖരം പിടികൂടി
ഇരിട്ടി: കോവിഡ് നിയന്ത്രണത്തെ തുടർന്നുള്ള കർശന പരിശോധനകൾ നടക്കുമ്പോഴും കേരളത്തിലേക്കുള്ള ലഹരി കടത്തിന് മാറ്റമില്ല. ഇന്നലെ ഇരിട്ടിവഴി കടത്താൻ ശ്രമിച്ച വൻ പാൻ ഉൽപന്ന ശേഖരമാണ് പോലീസ് പരിശോധനയിൽ പിടികൂടിയത്. ഇരിട്ടി പോലീസ്...
ചുവന്ന മുണ്ട് വീശി കാണിച്ച് തീവണ്ടി നിർത്തിച്ചു; തിരൂരിൽ അഞ്ചുകുട്ടികൾ പിടിയിൽ
തിരൂർ: കുളത്തിൽ കുളിക്കാൻ പോയ കുട്ടികൾക്ക് ഒരു കൗതുകം. കൈയിൽ ഉണ്ടായിരുന്ന ചുവന്ന മുണ്ടെടുത്ത് തീവണ്ടിക്ക് നേരെ വീശിയാലോ എന്ന്. ഉടൻ തന്നെ കൂട്ടത്തിലൊരാൾ കോയമ്പത്തൂർ-മംഗലാപുരം എക്‌സ്‌പ്രസിന് നേരെ മുണ്ട് വീശി കാണിച്ചു....
മാനന്തവാടി സ്‌റ്റേഷനിൽ കോവിഡ് വ്യാപനം; രണ്ടാഴ്‌ചക്കിടെ 15 പോലീസുകാർക്ക് രോഗം
വയനാട്: മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രണ്ടാഴ്‌ചക്കിടെ ഇവിടെയുള്ള 15 പോലീസുകാർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. നാല് എസ്‌ഐ ഉൾപ്പടെ ഉള്ളവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. നിലവിൽ ഇവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്....
ഔദ്യോഗിക ഉൽഘാടനം ഇല്ല; ഗവ. ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ ഉൽപാദനം തുടങ്ങി
കോഴിക്കോട്: ഗവ. ജനറൽ ആശുപത്രിയിൽ(ബീച്ച്) ഓക്‌സിജൻ ഉൽപാദനം തുടങ്ങി. കഴിഞ്ഞ വ്യാഴാഴ്‌ച ആശുപത്രിയിൽ സ്‌ഥാപിച്ച മെഡിക്കൽ ഓക്‌സിജൻ ജനറേറ്റർ പ്ളാന്റിൽ നിന്നാണ് ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ ആരംഭിച്ചത്. കോയമ്പത്തൂരിൽ നിന്നായിരുന്നു ഓക്‌സിജൻ പ്ളാന്റ് കൊണ്ടുവന്നത്....
ഭൂചലനം; 6 വീടുകൾക്ക് കൂടി വിള്ളൽ കണ്ടെത്തി
പാലക്കാട്: കിഴക്കഞ്ചേരി മലയോര മേഖലയിൽ ഭൂചലനമുണ്ടായ പ്രദേശത്ത് ആറു വീടുകൾക്ക് കൂടി വിള്ളൽ കണ്ടെത്തി. ആറുതൊട്ടിയിൽ കുഞ്ഞ്, വലിയകല്ലിങ്കൽ റോയി, പൂത്തോട്ട് അപ്പച്ചൻ, അമ്പതേക്കർ ഹരി, അച്ചാമ്മ പോൾ ചാഞ്ഞപ്ളാക്കൽ എന്നിവരുടെ വീടുകൾക്കും...






































