Wed, Mar 18, 2026
25.8 C
Dubai
Home Tags Malabar News

Tag: Malabar News

മിഠായി തെരുവിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമം; പ്രതിഷേധം ശക്‌തം

കോഴിക്കോട്: മിഠായി തെരുവിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ശക്‌തമായ പ്രതിഷേധവുമായി വ്യാപാരികൾ. ലൈസൻസുള്ള 102 വഴിയോര കച്ചവടക്കാരാണ് ഇവിടെയുള്ളത്. ഇവരുടെ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ന് മിഠായി തെരുവിലെ വഴിയോര കടകൾ തുറന്ന്...

13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് പേർ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: 13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്ന് പേർ കൂടി  അറസ്‌റ്റിൽ. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി. ഉളിയത്തടുക്ക സ്വദേശികളായ അബ്‌ദുൾ അസീസ്, സുബ്ബ, സുർള സ്വദേശി വാസുദേവ ഘെട്ടി എന്നിവരെയാണ്...

മാവോയിസ്‌റ്റിന്റെ പേരിൽ വ്യവസായികളെ ഭീഷണിപ്പെടുത്തി; ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: മാവോയിസ്‌റ്റുകളുടെ പേരിൽ വ്യവസായികൾക്ക് ഭീഷണിക്കത്ത് അയച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്‌മാനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾക്ക് മാവോയിസ്‌റ്റ് ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക...

കണ്ണൂരിൽ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു

കണ്ണൂർ: മാക്കുട്ടം ചുരം പാതയിൽ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. ഇരുപതോളം യാത്രക്കാരുമായി ബെംഗളൂരിൽ നിന്ന് വന്ന വോൾവോ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും വിരജ്പെട്ട താലൂക്ക് ആശുപത്രിയിലേക്ക്...

മിഠായി തെരുവിൽ ഇന്ന് വഴിയോര കച്ചവടത്തിന് അനുമതിയില്ല

കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പോലീസിന്റെ നിര്‍ദ്ദേശം. വഴിയോരത്ത് കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ് മുന്നറിയിപ്പ് നൽകി. അതേസമയം,...

മഴ കനത്തു; ഭാരതപ്പുഴയിൽ ഒഴുക്ക് ശക്‌തം

പാലക്കാട് : മഴ ശക്‌തമായതോടെ ഭാരതപ്പുഴയിലും കൈവഴികളിലും ഒഴുക്ക് വർധിച്ചു. ഇത്തവണത്തെ കാലവർഷം ആരംഭിച്ച ശേഷം ആദ്യമായാണ് ഇപ്പോൾ പുഴ നിറഞ്ഞൊഴുകുന്നത്. ഇതേ തുടർന്ന് നീർച്ചാലായി മാറിയിരുന്ന പുഴയിലെ മണൽ തിട്ടകളും പുൽക്കാടുകളും...

കോവിഡ് ഡെൽറ്റ വകഭേദം; ജില്ലയിലെ വേളം പഞ്ചായത്തിൽ സ്‌ഥിരീകരിച്ചു

കോഴിക്കോട് : ജില്ലയിലെ വേളം പഞ്ചായത്തിൽ കോവിഡ് ഡെൽറ്റ വകഭേദം സ്‌ഥിരീകരിച്ചു. പഞ്ചായത്തിലെ 5ആം വാർഡിലുള്ള 52 വയസുകാരനാണ് രോഗബാധ ഉണ്ടായത്. കോവിഡ് സ്‌ഥിരീകരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഡെൽറ്റ വകഭേദമാണ് സ്‌ഥിരീകരിച്ചതെന്ന്...

തട്ടിയെടുത്ത സ്‌കൂട്ടറുമായി തമിഴ്‌നാട് സ്വദേശികൾ; പോലീസിന് നേരെയും ആക്രമണം

പാലക്കാട് : തട്ടിയെടുത്ത സ്‌കൂട്ടറുമായി എത്തിയ തമിഴ്‌നാട് സ്വദേശികൾ ജില്ലയിൽ പോലീസിനെ ആക്രമിച്ചു. അരീക്കോട് ജെസിബി ഓപ്പറേറ്റർമാരായി ജോലി ചെയ്യുന്ന ധർമപുരി സ്വദേശി പെരിയണ്ണ(23), മുനി സ്വാമി(19) എന്നിവരാണ് പോലീസിനെ ആക്രമിച്ചത്. ഇവർ...
- Advertisement -