കണ്ണൂരിൽ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു

By Desk Reporter, Malabar News
Bus-Accident-in-Kannur
Ajwa Travels

കണ്ണൂർ: മാക്കുട്ടം ചുരം പാതയിൽ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. ഇരുപതോളം യാത്രക്കാരുമായി ബെംഗളൂരിൽ നിന്ന് വന്ന വോൾവോ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും വിരജ്പെട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല. കർണാടക സ്വദേശി സ്വാമി ആണ് മരിച്ചത്. കേരള, കർണാടക ഫയർഫോഴ്‌സ് സംയുക്‌തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Most Read:  സമ്പൂർണ വാക്‌സിനേഷൻ യജ്‌ഞം; വൈത്തിരി സംസ്‌ഥാനത്തെ ആദ്യ പഞ്ചായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE