Tag: Malabar News
ഫോർമലിൻ കലർത്തിയ മൽസ്യവിൽപ്പന; കൊല്ലൻപിടിയിൽ 300 കിലോ പിടിച്ചെടുത്തു
മലപ്പുറം : ജില്ലയിൽ മായം കലർന്ന മൽസ്യങ്ങളുടെ വിൽപ്പന രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മലപ്പുറം പൊന്നാനി കൊല്ലൻപിടിയിലെ ചില്ലറ വിൽപന കേന്ദ്രത്തിൽ നിന്ന് പിടികൂടിയത് മായം ചേർത്ത 300 കിലോഗ്രാം മൽസ്യമാണ്. ഇവിടെ...
കോവിഡ് ചട്ടലംഘനം; പരിശോധനക്ക് ജില്ലയിൽ 100 സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ
പാലക്കാട് : കോവിഡ് പ്രതിരോധ ചട്ടലംഘനങ്ങൾ കണ്ടെത്തുന്നതിനായി ജില്ലയിൽ ആകെ 100 സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ. ശാരീരിക അകലം, മാസ്‌ക് ധരിക്കൽ, സാനിറ്റെസർ ഉപയോഗം എന്നിവയുടെ ലംഘനം, കൂട്ടംകൂടൽ എന്നിവ പരിശോധിച്ചു സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ...
കോവിഡ് വ്യാപനം; ജില്ലയിൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകൾ പൂർണമായി അടച്ചിടും
കോഴിക്കോട് : തുടർച്ചയായി രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം 2000 കടന്നതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി കോവിഡ് പരിശോധനകൾ കൂട്ടാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക് കളക്‌ടർ...
പാൽച്ചുരം റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി
വയനാട്: കണ്ണൂർ ജില്ലയുമായി വയനാടിനെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. തകർന്ന റോഡിലെ കുഴിയുള്ള ഭാഗങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പഴയ ടാറിങ് ഇളക്കി മാറ്റിയിട്ടുണ്ട്. ടാറും കല്ലും അനുബന്ധ...
റെയിൽവേ സ്‌റ്റേഷനിൽ നിന്നും കഞ്ചാവുമായി 2 പേർ അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിലെ ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 10.8 കിലോഗ്രാം കഞ്ചാവുമായി 2 പേർ അറസ്‌റ്റിൽ. മലപ്പുറം സ്വദേശി വിദീപ്(23), കോഴിക്കോട് സ്വദേശി ഷുഹൈബ്(25) എന്നിവരാണു പിടിയിലായത്. എക്‌സൈസും, റെയിൽവേ സംരക്ഷണ...
കാട്ടാന ശല്യം രൂക്ഷം; ആറളത്ത് കൃഷി ഉപേക്ഷിച്ച് കർഷകർ
കണ്ണൂർ : നിരന്തരമായി തുടരുന്ന കാട്ടാന ശല്യത്തെ തുടർന്ന് ആറളം പുഴയോരത്തെ കർഷകർ കൃഷി ഉപേക്ഷിച്ചു. വേനൽക്കാല പച്ചക്കറിയുടെ വിള നിലമായിരുന്നു ആറളം. ആറളം വന്യജീവി സങ്കേത്തിൽ നിന്നു ജനവാസ മേഖലയിൽ ഇറങ്ങുന്ന...
ജില്ലയിൽ നിയന്ത്രണം ലംഘിച്ച് കടകൾ തുറന്നു; പോലീസ് എത്തി അടപ്പിച്ചു
കോഴിക്കോട് : ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് തുറന്ന കടകൾ പോലീസെത്തി അടപ്പിച്ചു. കർശന താക്കീത് നൽകിയാണ് കടകൾ അടപ്പിച്ചത്. ഒപ്പം തന്നെ ഞായറാഴ്‌ചകളിൽ മാത്രം...
ട്രെയിനിലൂടെ സ്വർണം കടത്താൻ ശ്രമം; രണ്ട് മംഗളൂരു സ്വദേശികൾ അറസ്‌റ്റിൽ
പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 240 ഗ്രാം സ്വർണവുമായി മംഗളൂരു ബാഡ്കൽ സ്വദേശികളായ രണ്ട് പേർ പിടിയിൽ. ഇബ്രാഹിം ഖാൻ(26), സലീം ഹസൻ(29) എന്നിവരെയാണ് റെയിൽവേ സംരക്ഷണ സേന...




































