Tag: Malabar News
സിപിഎം പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകളും സൈക്കിളും തീവച്ച് നശിപ്പിച്ചു
കണ്ണൂർ: കൊളശ്ശേരി വാവാച്ചിമുക്കിൽ സിപിഎം പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകളും സൈക്കിളും തീവച്ച് നശിപ്പിച്ചു. സിപിഎം പ്രവർത്തകനും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായ താഴെപൊയിൽ മനോജ്‌ഞത്തിൽ, കരയത്തിൽ റിജിന്റെയും പിതാവ് കരയത്തിൽ രവിയുടെയും...
മെഡിക്കൽ കോളേജായി ഉയർത്തിയ വയനാട് ജില്ലാ ആശുപത്രിയുടെ നടത്തിപ്പിൽ വ്യക്‌തത വരുത്തണം; യൂത്ത് ലീഗ്
കൽപ്പറ്റ: മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ വയനാട് ജില്ലാ ആശുപത്രിയുടെ നടത്തിപ്പ് സംബന്ധമായ കാര്യങ്ങളില്‍ സർക്കാർ വ്യക്‌തത വരുത്തണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ്, ജനറല്‍ സെക്രട്ടറി സികെ ഹാരിഫ് എന്നിവര്‍...
നിയമസഭാ തിരഞ്ഞെടുപ്പ്; കടലുണ്ടിയിൽ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കടലുണ്ടിയിൽ കേന്ദ്രസേനയും പോലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി. റെയിൽവേ ലെവൽക്രോസ് മുതൽ കടുക്ക ബസാർ വരെയാണ് റൂട്ട് മാർച്ച് നടത്തിയത്. സായുധരായ...
തിരഞ്ഞെടുപ്പ് നിരീക്ഷണം; ജില്ലയിൽ 16 നിരീക്ഷകർ
മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പ്, ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ 16 നിരീക്ഷകർ. സ്‌ഥാനാർഥികളുടെ ചിലവുകൾ പരിശോധിക്കുന്നതിനും മറ്റ് അനുബന്ധ പരാതികൾ പരിശോധിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട് നൽകുന്നതിനും വേണ്ടിയാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ....
സൂക്ഷ്‌മ പരിശോധന പൂർത്തിയായി; ജില്ലയിൽ 41 സ്‌ഥാനാർഥികൾ
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പരിശോധനക്ക് ശേഷം അഞ്ച് നിയോജക മണ്ഡലങ്ങളിലായി 41 സ്‌ഥാനാർഥികളാണ് അവശേഷിക്കുന്നത്. മഞ്ചേശ്വരത്ത് 7, കാസർഗോഡ് 8, ഉദുമയില്‍ 6,...
ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തൽ; ജില്ലയിൽ അസം സ്വദേശി അറസ്‌റ്റിൽ
മലപ്പുറം : ജില്ലയിൽ കഞ്ചാവ് വളർത്തിയ കേസിൽ അസം സ്വദേശിയായ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കിഴിശ്ശേരിയിൽ ക്വാർട്ടേഴ്‌സ് മുറ്റത്ത് മല്ലികച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തിയ കേസിലാണ് അസം സ്വദേശിയായ അമൽ ബർമനെ(34) ജില്ലാ ആന്റി...
ശക്‌തമായ മഴയും കാറ്റും; മലയോര മേഖലയിൽ കെഎസ്ഇബിക്ക് വൻ സാമ്പത്തിക നഷ്‌ടം
കണ്ണൂർ : ജില്ലയിലെ മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് വൻ നഷ്‌ടം. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്‌ടമാണ് ചെറുപുഴ സെക്ഷൻ ഓഫീസിന് കീഴിൽ മാത്രം കണക്കാക്കുന്നത്....
മെമു സർവീസ് അവഗണന; ജനകീയ സമരം ആരംഭിച്ചു; മണൽ ശിൽപമൊരുക്കി പ്രതിഷേധം
നീലേശ്വരം: മെമു സർവീസ് കാസർഗോഡ് ജില്ലയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്‌മ നടത്തുന്ന ജനകീയ സമരത്തിന് തുടക്കമായി. നീലേശ്വരം അഴിത്തല കടപ്പുറത്ത് മെമുവിന്റെ മണൽ ശിൽപം ഒരുക്കിയാണ് പ്രതിഷേധം...




































