Tag: Malabar News
ജില്ലയിൽ കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ
കാസർഗോഡ് : ജില്ലയിൽ കള്ളനോട്ടുമായി രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 2000 രൂപയുടെ കള്ളനോട്ടുമായി നീലേശ്വരം ചായ്യോത്തെ എംഎസ് പജീഷ്, അഷ്‌റഫ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ നിന്ന് 2000 രൂപയുടെ...
അവശ്യ സർവീസ് വിഭാഗം; ജില്ലയിൽ 84.6 ശതമാനം തപാൽ വോട്ടുകൾ രേഖപ്പെടുത്തി
കാസർഗോഡ് : ജില്ലയിൽ അവശ്യ സർവീസ് വിഭാഗത്തിലുള്ള ജീവനക്കാരുടെ തപാൽ വോട്ടിങ്ങിൽ 84.6 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ 3 ദിവസങ്ങളിലായി ജില്ലയിലെ 5 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അവശ്യ സർവീസ് വിഭാഗത്തിലുള്ള...
കൃത്യമായ രേഖകളില്ല; ജില്ലയിൽ 3.5 ലക്ഷം രൂപ പിടികൂടി
വയനാട് : രേഖകളില്ലാതെ കടത്തിയ 3.5 ലക്ഷം രൂപ ജില്ലയിൽ പിടികൂടി. തിരഞ്ഞെടുപ്പ് അടുത്തതോടെ പണം കടത്തുന്നത് വ്യാപകമായ സാഹചര്യത്തിൽ ഫ്‌ളൈയിങ് സ്‌ക്വാർഡുകളുടെ പരിശോധന വർധിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ ഫ്‌ളൈയിങ് സ്‌ക്വാഡും ലക്കിടി സ്‌റ്റാറ്റിക്...
പോളിംഗ് ഡ്യൂട്ടി ദൂര സ്‌ഥലങ്ങളിൽ; വലഞ്ഞ് ഉദ്യോഗസ്‌ഥർ
കോഴിക്കോട് : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച പോളിംഗ് ഡ്യൂട്ടി ഉദ്യോഗസ്‌ഥരെ വലക്കുന്നതായി പരാതി. യാത്രാസൗകര്യങ്ങൾ പോലും പരിഗണിക്കാതെ ദൂര സ്‌ഥലങ്ങളിലാണ് മിക്ക ജീവനക്കാർക്കും ഡ്യൂട്ടി നൽകിയിരിക്കുന്നത്. നാദാപുരം, കുറ്റ്യാടി, വടകര എന്നീ...
ചേമ്പുംകൊല്ലിക്കാർക്ക് ആശ്വാസം; കുടിവെള്ളം എത്തിച്ച് പോലീസും ‘കീസ്‌റ്റോണും’
മലപ്പുറം: ജലക്ഷാമം രൂക്ഷമായ ഉൾവനത്തിലെ പുലിമുണ്ട ചേമ്പുംകൊല്ലി കോളനി നിവാസികൾക്ക് ആശ്വാസവുമായി പോലീസും ‘കീസ്‌റ്റോൺ’ ഫൗണ്ടേഷനും. ഏറെനാളായി കോളനിക്കാർ അനുഭവിക്കുന്ന ജലക്ഷാമത്തിനാണ് ഒടുവിൽ പരിഹാരം കണ്ടിരിക്കുന്നത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന സന്നദ്ധ...
കേടുവന്ന അരി സ്‌കൂളിൽ വിതരണം ചെയ്യാൻ ശ്രമം; തടഞ്ഞ് നാട്ടുകാർ
കോഴിക്കോട്: സിവിൽ സപ്ളൈസ് ഗോഡൗണിൽ നിന്നു കേടുവന്ന അരി സ്‌കൂളുകളിൽ വിതരണത്തിന് എത്തിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഏഴു മാസത്തോളമായി കൊയിലാണ്ടിയിലെ ഗോഡൗണിൽ സൂക്ഷിച്ചതിനെ തുടർന്ന് കേടുവന്ന അരിയാണ് സ്‌കൂളുകളിൽ വിതരണത്തിന് കൊണ്ടുപോകാൻ...
വേനൽമഴ ശക്‌തം; ജില്ലയിൽ വ്യാപക നാശം
കാസർഗോഡ് : വേനൽ മഴയും, കാറ്റും രൂക്ഷമായതോടെ ജില്ലയിലെ മലയോര മേഖലയിൽ കനത്ത നാശം. ശക്‌തമായ കാറ്റിനെ തുടർന്ന് പല മേഖലകളിലും മരങ്ങൾ കടപുഴകി വീണ് വീടുകൾ തകരുകയും, ഗതാഗത തടസം ഉണ്ടാകുകയും ചെയ്‌തു....
ചുരം വ്യൂ പോയിന്റ്; അനധികൃത പാർക്കിങ്ങും, മാലിന്യം തള്ളലും രൂക്ഷം
വയനാട് : ചുരത്തിലെ അനധികൃത പാർക്കിങ്ങും, മാലിന്യം തള്ളലും വ്യാപകമാകുന്നതായി പരാതി. ചുരത്തിന്റെ ഒൻപതാം വളവിലുള്ള വ്യൂ പോയിന്റിലാണ് അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത് രൂക്ഷമാകുന്നത്. ഇവിടെ വാഹനം നിർത്തിയിടരുതെന്ന് നിർദേശം ഉണ്ടെങ്കിലും ആരും തന്നെ...





































