Tag: Malabar News
ജില്ലയിലെ വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവ്; 4 ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു
വയനാട് : ജില്ലയിൽ 2 വർഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന വനത്തിനുള്ളിലെ 4 വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി ഉടൻ തുറക്കുന്നു. സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മീൻമുട്ടി വെള്ളച്ചാട്ടം, കുറുവ ദ്വീപ് എന്നിവയാണ് ജില്ലയിലെ...
തിരഞ്ഞെടുപ്പ് യാത്രകൾക്ക് അമിതവേഗം ഒഴിവാക്കണം; മുന്നറിയിപ്പുമായി അധികൃതർ
പാലക്കാട് : ജില്ലയിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധന ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള യാത്രകൾക്ക് വേഗത അമിതമാകരുതെന്ന മുന്നറിയിപ്പ് നൽകിയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നത്....
വെള്ളം എടുത്ത വയോധികനെ മർദ്ദിച്ചു; മകനും മരുമകളും അറസ്‌റ്റിൽ
മലപ്പുറം: വീട്ടിലേക്ക് വെള്ളം എടുത്തതിന് മകനും മരുമകളും ചേർന്ന് വയോധികനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. നിലമ്പൂർ രാമംകുത്ത് പനയ്‌ക്കാമുറ്റത്ത് നൈനാനാണ് (89) മർദ്ദനം ഏറ്റത്. സംഭവത്തിൽ നൈനാന്റെ മൂത്ത മകൻ ചെറിയാൻ (65),...
തിരഞ്ഞെടുപ്പ് കാലത്ത് സ്‌ക്വാഡുകൾ പിടികൂടിയത് 5.44 കോടി രൂപ
മലപ്പുറം : തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ പിടികൂടിയത് അനധികൃതമായി കടത്താൻ ശ്രമിച്ച 5.44 കോടി രൂപയും 227 ഗ്രാം സ്വർണവും. തിരഞ്ഞെടുപ്പ് വിഭാഗത്തിനു കീഴിൽ രൂപീകരിച്ച ഫ്‌ളയിങ് സ്‌ക്വാഡ്,...
കാട്ടുതീ പടരുന്നു; ഇതുവരെ 2,000 ഏക്കർ വനം കത്തി നശിച്ചു
പാലക്കാട് : ജില്ലയിലെ പാലക്കുഴി, മംഗലം ഡാം വനമേഖലയിൽ കാട്ടുതീ പടരുന്നു. ഇതിനോടകം തന്നെ 2,000 ഏക്കർ വനഭൂമി കാട്ടുതീയിൽ കത്തിനശിച്ചു. വനഭൂമിയിലെ അടിക്കാടുകളും മരങ്ങളും വ്യാപകമായി അഗ്‌നിക്കിരയായി. സ്വകാര്യ തോട്ടങ്ങളിലും തീപർന്ന് വൻ...
6 വർഷത്തെ താഴ്ന്ന വിലയിൽ കാപ്പി; കർഷകർ പ്രതിസന്ധിയിൽ
വയനാട് : കർഷകരെ പ്രതിസന്ധിയിലാക്കി ഇത്തവണ കാപ്പിക്ക് 6 വർഷത്തെ ഏറ്റവും കുറഞ്ഞ വില. ഓരോ വർഷം കഴിയുന്തോറും കാപ്പിയുടെ വില കുറഞ്ഞു വരികയാണെങ്കിലും, ഇത്തവണ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിട്ടും, വിലകുറവ് തുടരുകയാണ്....
എടിഎമ്മുകളിൽ നിന്നും പണം തട്ടൽ; 5 അംഗ സംഘത്തിലെ 2 പേർ അറസ്‌റ്റിൽ
കോഴിക്കോട് : ജില്ലയിലെ എടിഎമ്മുകളിൽ നിന്നും ഉടമ അറിയാതെ പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വില്യാപ്പള്ളി കടമേരി കാട്ടിൽ പടിഞ്ഞാറക്കണ്ടി ജുബൈർ(33), കായക്കൊടി മഠത്തുംകണ്ടി ഷിബിൻ(23) എന്നിവരാണ് അറസ്‌റ്റിലായത്....
ജില്ലയിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച നിലയിൽ; പോലീസ് കേസെടുത്തു
കണ്ണൂർ : ജില്ലയിൽ ബൈക്ക് റാലിക്കിടെ ഗർഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച കേസിൽ അറസ്‌റ്റിലായ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച നിലയിൽ. കല്യാശ്ശേരി കണ്ണപുരം പാറപ്പുറത്ത് പി രൺധീറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് പെട്രോൾ...





































