Wed, Feb 25, 2026
22 C
Dubai
Home Tags Malabar News

Tag: Malabar News

പണം നൽകാതെ സ്വർണ്ണം വാങ്ങി തട്ടിപ്പ്; പ്രതി അറസ്‌റ്റിൽ

മലപ്പുറം : ജ്വല്ലറികളിൽ നിന്നും സ്വർണ്ണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയിൽ. ചുങ്കത്തറ അമ്പലക്കുന്ന് തോടയങ്കൽ തൗഫീഖ് റഹ്‌മാനെ(26) ആണ് പെരിന്തൽമണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സഹോദരിയുടെ വിവാഹ ആവശ്യത്തിനെന്ന...

ഹാട്രിക് വിജയം തേടി എൻ ഷംസുദ്ധീൻ; അട്ടപ്പാടിയിൽ പ്രചാരണം ആരംഭിച്ചു

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്‌ഥാനാർഥി എൻ ഷംസുദ്ധീൻ അട്ടപ്പാടിയിൽ പ്രചാരണം ആരംഭിച്ചു. ഹാട്രിക് വിജയം തേടിയാണ് എൻ ഷംസുദ്ധീൻ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ 10 വർഷമായുള്ള പരിചയവും...

വെള്ളാരംകുന്നിൽ ലോറി ഇടിച്ചുകയറി വ്യാപാര സമുച്ചയം തകര്‍ന്നു

വയനാട്: വെള്ളാരംകുന്നില്‍ ലോറി ഇടിച്ചുകയറി വ്യാപാര സമുച്ചയം തകര്‍ന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം. ലോറി ഡ്രൈവറെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ലോറിയുടെ പകുതിയിലധികം ഭാഗം കെട്ടിടത്തിനുള്ളിലേക്ക്...

ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 6.65 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി

കോഴിക്കോട്: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 6.65 ലക്ഷത്തിന്റെ കുഴല്‍പണവുമായി രണ്ടുപേർ പിടിയിൽ. കൊടുവള്ളി, പൂനൂര്‍ എന്നിവിടങ്ങളില്‍ നിന്നായാണ് 6,65,500 രൂപയുടെ കുഴല്‍പണം കോഴിക്കോട് റൂറല്‍ എസ്‌പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍...

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ; ജില്ലയിൽ കൂത്തുപറമ്പിൽ തുടക്കം

കണ്ണൂർ : ജില്ലയിൽ കോൺഗ്രസ് മൽസരിക്കുന്ന 8 സീറ്റുകളിലും സ്‌ഥാനാർഥികളെ നിശ്‌ചയിച്ചില്ലെങ്കിലും ജില്ലയിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമായി. കൂത്തുപറമ്പിൽ നടത്തിയ കൺവെൻഷനോട് കൂടിയാണ് ജില്ലയിൽ യുഡിഎഫ് കൺവെൻഷനുകൾ ആരംഭിച്ചത്. മുസ്‌ലിം ലീഗിന്റെ നേതാവ്...

കണ്ണൂരിൽ വിദേശ വിമാന സർവീസുകൾ നേടാൻ ശ്രമം ശക്‌തമാക്കും; എംഡി ഡോ. വി വേണു

കണ്ണൂർ: വിദേശ വിമാന സർവീസുകൾ നേടാൻ ശ്രമം ശക്‌തമാക്കുമെന്ന് പുതുതായി ചുമതലയേറ്റ കണ്ണൂർ വിമാനത്താവളം എംഡി ഡോ. വി വേണു. വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്തുന്നതിനു കണ്ണൂർ വിമാനത്താവളത്തിൽ 'പോയിന്റ് ഓഫ് കോൾ'...

സൈക്കിളിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; 16.5 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടിയത്. 16.5 ലക്ഷം രൂപ വിലമതിക്കുന്ന 350...

കനത്ത വേനൽച്ചൂടിൽ വയനാട്; ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു

വയനാട് : വേനൽക്കാലം കടുത്തതോടെ ജില്ലയിൽ വേനൽച്ചൂടും പ്രതിദിനം ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽമഴ ചൂടിന് നേരിയ ആശ്വാസം നൽകിയെങ്കിലും, താപനില വീണ്ടും ക്രമാതീതമായി ഉയരുകയാണ്. ഇത്തവണ മാർച്ച് ആദ്യവാരത്തിൽ തന്നെ താപനില...
- Advertisement -