Tag: Malabar News
മെഡിക്കൽ കോളേജ്; ആക്ഷൻ കമ്മിറ്റികൾ ഒറ്റക്കെട്ടായി സമരത്തിന് ഒരുങ്ങുന്നു
വയനാട്: വയനാടിന് അനുവദിച്ച സർക്കാർ മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ആക്ഷൻ കമ്മിറ്റികൾ പൊതുവേദി രൂപവൽക്കരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. മെഡിക്കൽ കോളേജിനായി കണ്ണൂർ അതിർത്തിയിലെ ബോയ്‌സ്...
വീട് കയറി ആക്രമണം; ചികിൽസയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു
തൃശൂർ: ജില്ലയിലെ പെരിങ്ങോട്ടുകരയിൽ വീടുകയറിയുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിങ്ങോട്ടുകര കരുവാംകുളം അതിശയ റോഡിൽ മാളൂത്തറ പരേതനായ രാധാകൃഷ്‌ണന്റെ ഭാര്യ ചന്ദ്രിക (49) ആണ് മരിച്ചത്.
10 മാസമായി ചികിൽസയിൽ...
ബിലാത്തിക്കുളം നവീകരണ പദ്ധതിക്ക് തുടക്കമായി
കോഴിക്കോട്: ബിലാത്തിക്കുളം നവീകരണ പദ്ധതി ആരംഭിച്ചു. മന്ത്രി കെ കൃഷ്‌ണൻ കുട്ടി വീഡിയോ കോൺഫറൻസിലൂടെ പദ്ധതി ഉൽഘാടനം ചെയ്‌തു. കുളം മലിനമാകാതെ സംരക്ഷിക്കാൻ ശരിയായ രീതിയിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എ...
യാത്രക്കാരെ ‘കുഴി’യിൽ വീഴ്‌ത്തി ബൈപ്പാസ് സർവീസ് റോഡ്
രാമനാട്ടുകര: വാഹനയാത്രക്കാർക്ക് അപകട കെണിയൊരുക്കി ബൈപ്പാസ് സർവീസ് റോഡിലെ കുഴി. ബൈപ്പാസ് ജംഗ്‌ഷനിൽ നിന്ന് പന്തീരാങ്കാവ് ഭാഗത്തേക്ക് പോകുന്ന റോഡിൽ ഹിന്ദുസ്‌ഥാൻ പെട്രോളിയം പമ്പിന് സമീപമാണ് കുഴി. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഇതിൽ...
സിറ്റി ഗ്യാസ് പദ്ധതി; ഗാർഹിക കണക്ഷൻ ഏപ്രിലോടെ
കണ്ണൂർ: ജില്ലയിൽ ഗെയ്ൽ പൈപ്‌ലൈൻ പദ്ധതിയുടെ ഭാഗമായി വീടുകളിൽ നേരിട്ട് പൈപ്പുകൾ വഴി പാചകവാതകം എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസിന്റെ കണക്ഷൻ ഏപ്രിൽ അവസാനത്തോടെ സജ്‌ജമാകും. ഇതിനായി പൈപ്പുകൾ സ്‌ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞതായി...
കർഷക സമരം; കേന്ദ്രം ബ്രിട്ടീഷുകാരെ പോലെ പെരുമാറുന്നു; മുല്ലപ്പള്ളി
കോഴിക്കോട്: വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. പാരാമിലിട്ടറി ഫോഴ്‌സിനെ ഉപയോഗിച്ച് സമരം അടിച്ചമർത്തി കർഷകരോട് ക്രൂരമായ രൂപത്തിലാണ്...
പെരുന്നാൾ ആഘോഷത്തിന് പകരം 100 കുടുംബങ്ങൾക്ക് സഹായവുമായി ഒളരി ലിറ്റിൽ ഫ്‌ളവർ ചർച്ച്
തൃശൂർ: പെരുന്നാൾ ആഘോഷത്തിന് പകരം 100 കുടുംബങ്ങൾക്ക് സഹായവുമായി ഒളരി ലിറ്റിൽ ഫ്‌ളവർ ചർച്ച് മാതൃകയാകുന്നു. 'ദത്ത് കുടുംബ പദ്ധതി'യിലൂടെ ഇടവകയിലെ 100 നിർധന കുടുംബങ്ങൾക്ക് ഉപജീവനത്തിനു വക നൽകിയാണ് ഒളരി ലിറ്റിൽ...
കോഴിക്കോട് ബീച്ചിൽ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാൾ മരിച്ചു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. കോഴിക്കോട് ലയൺസ് പാർക്കിന് സമീപം ബീച്ചിൽ ഇന്ന് വെകുന്നേരമാണ് സംഭവം. വയനാട്...





































