Tag: Malabar News
മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടാൻ ശ്രമിച്ചയാളെ രക്ഷിച്ചു
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടാൻ ശ്രമിച്ച രോഗിയെ രക്ഷിച്ചു. പുതുക്കാട് ആനന്ദപുരം സ്വദേശിയായ 41കാരനാണ് കെട്ടിടത്തിൽ നിന്നും ചാടാൻ ശ്രമിച്ചത്. ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ...
കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ വീണ്ടും കക്കൂസ് മാലിന്യം; നൂറോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ
പാലക്കാട്: ഷൊർണൂർ ത്രാങ്ങാലിയിൽ കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഇതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. കൂടത്തിൽപ്പടി മിനി കുടിവെള്ള പദ്ധതിയുടെ കിണറ്റിലാണ് കക്കൂസ് മാലിന്യം തള്ളിയത്....
വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തവർക്ക് വോട്ടില്ല; പ്രതിഷേധ ബാനറുമായി ജനങ്ങൾ
കണ്ണൂർ: വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ശ്രമിക്കാത്ത ഒരു രാഷ്‌ട്രീയ പാർട്ടിയും വോട്ട് ചോദിച്ചു വരേണ്ടെന്ന് കണ്ണൂർ അമ്പായത്തോട്ടിലെ ജനങ്ങൾ. 'വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ഇതുവരെ കഴിയാത്തവർക്ക് ഇവിടെ വോട്ടില്ല' എന്ന...
പാലിയേക്കരയിൽ ടോൾ പിരിവ് ഇന്ന് മുതൽ പുനരാരംഭിക്കും
തൃശൂർ: പാലിയേക്കരയിൽ നിർത്തിവച്ച ടോൾ പിരിവ് ഇന്ന് മുതൽ പുനരാരംഭിക്കും. ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് നിർത്തിവച്ച ടോൾ പിരിവ് മറ്റു ദേശീയപാത ബിഒടി പ്രോജക്റ്റുകളിൽ നിന്ന് 65 ജീവനക്കാരെ എത്തിച്ചാണ് വീണ്ടും...
വയറ്റിൽ നിന്ന് രക്‌തം പുറത്തേക്ക് വരുന്നു; കുരങ്ങൻമാർ ചത്തത് അണുബാധ മൂലമെന്ന് വനംവകുപ്പ്
തൃശൂർ: തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിലും പരിസരത്തുമായി കുരങ്ങൻമാർ ചത്തത് അണുബാധ മൂലമെന്ന് വനം വകുപ്പ്. കുരങ്ങൻമാരുടെ ഗർഭപാത്രത്തിൽ അണുബാധ ഉണ്ടായിട്ടുണ്ടെന്നും വയറ്റിൽനിന്ന് രക്‌തം പുറത്തേക്ക് വരുന്നതായും കണ്ടെത്തി. എന്നാൽ രോഗം മനുഷ്യരിലേക്കും മറ്റു...
ബിജെപിയിൽ സ്‌ഥാനാർഥി പട്ടികയെ ചൊല്ലി തർക്കം; മുതിർന്ന നേതാവ് മൽസരത്തിൽ നിന്നു പിൻമാറി
പാലക്കാട്: പാലക്കാട് നഗരസഭയിൽ സ്‌ഥാനാർഥി പട്ടികയെ ചൊല്ലി ബിജെപിയിൽ തർക്കം മുറുകുന്നു. വിജയ സാധ്യതയുള്ള സീറ്റില്‍ നിന്നും മാറ്റിനിര്‍ത്തിയതായി ആരോപിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ് ആര്‍ ബാലസുബ്രഹ്‌മണ്യം മൽസരത്തിൽ നിന്നു...
പോലീസ് കസ്‌റ്റഡിയിൽ എടുത്ത കാറിന്റെ രഹസ്യ അറയിൽ നിന്ന് 15.6 ലക്ഷം രൂപ കണ്ടെടുത്തു
കാസർഗോഡ്: കഴിഞ്ഞ ദിവസം രാത്രി ദേശീയപാത ഞാണങ്കൈ വളവിൽ നിന്ന് ചന്തേര പോലീസ് കസ്‌റ്റഡിയിൽ എടുത്ത കാറിന്റെ രഹസ്യ അറയിൽ നിന്ന് 15,63,500 രൂപ കണ്ടെടുത്തു. ഡ്രൈവറുടെ സീറ്റിനടിയിൽ പ്രത്യേകം നിർമ്മിച്ച അറയിൽ...
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ കുരങ്ങൻമാർ ചത്തു വീഴുന്നു
തൃശൂർ: തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിലും പരിസരത്തുമായി കുരങ്ങൻമാർ ചത്തു വീഴുന്നു. വെള്ളിയാഴ്‌ച അഞ്ച് കുരങ്ങൻമാരെ ചത്ത നിലയിൽ കണ്ടെത്തി. ചില കുരങ്ങൻമാർ അവശനിലയിൽ ആയതായും നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്‌ഥലത്തെത്തിയ...






































