ജില്ലയിൽ 64 പുതിയ കോവിഡ് കേസുകൾ; 54 സമ്പർക്ക രോഗികൾ

By News Desk, Malabar News
covid updates kasargod
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിൽ 64 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ 54 പേർക്കും ഇതര സംസ്‌ഥാനത്ത് നിന്നെത്തിയ 6 പേർക്കും വിദേശത്ത് നിന്നെത്തിയ 4 പേർക്കുമാണ് പോസിറ്റീവായത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതർ 20,466 ആയി. ഇന്നലെ 109 ഉൾപ്പെടെ ജില്ലയിൽ 18,991 പേർ ഇതുവരെ കോവിഡ് മുക്തരായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 216 ആയി. 1,259 പേരാണ് ചികിൽസയിലുള്ളത്. ജില്ലയിൽ 6133 പേരാണ് നിരീക്ഷണത്തിലുള്ളത്. 43 പേരുടെ പരിശോധനാ ഫലമാണ് കിട്ടാനുള്ളത്.

Malabar News: പോലീസ് ജീപ്പിന്റെ താക്കോൽ ഊരി; കയ്യേറ്റം; രണ്ട് പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE