Wed, May 8, 2024
31.1 C
Dubai
Home Tags Covid In Kasargod

Tag: Covid In Kasargod

ടിപിആര്‍ കുറയുന്നില്ല; കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കാസർഗോഡ്: ടിപിആര്‍ (ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ്) 14ന് മുകളില്‍ എത്തിയതോടെ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോവിഡ് പ്രതിരോധ കോര്‍ കമ്മിറ്റി യോഗത്തിൽ തീരുമാനം. നഗരസഭ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാലും...

കാസർഗോഡിന് താൽക്കാലിക ആശ്വാസം; ജില്ലയിലേക്ക് 290 ഓക്‌സിജൻ സിലിണ്ടറുകളെത്തി

കാസർഗോഡ്: കാസർഗോഡേ ഓക്‌സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. വടക്കൻ ജില്ലകളിൽ നിന്ന് 290 സിലിണ്ടറുകൾ എത്തിച്ചു. കാസർഗോഡേക്ക് മംഗളൂരുവിൽ നിന്നുള്ള ഓക്‌സിജൻ വിതരണം ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നിർത്തി വെച്ചതിന് പിന്നാലെയാണ്...

കാസർഗോഡേക്ക് ഇനി ഓക്‌സിജൻ നൽകാനാവില്ല; ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം

കാസർഗോഡ്: കാസർഗോഡേക്ക് ഇനി ഓക്‌സിജൻ നൽകാനാവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. മംഗളൂരുവിൽ നിന്ന് ഓക്‌സിജൻ വാങ്ങുന്ന ആശുപത്രികൾ മറ്റ് മാർഗങ്ങൾ തേടണമെന്ന് കാസർഗോഡ് കളക്‌ടർക്ക് അയച്ച കത്തിൽ ദക്ഷിണ കന്നഡ ജില്ലാ...

ജില്ലയിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ കളക്‌ടറുടെ ‘ഓക്‌സിജൻ സിലിണ്ടർ ചലഞ്ച്’

കാസർഗോഡ്: ജില്ലയിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ 'ഓക്‌സിജൻ സിലിണ്ടർ ചലഞ്ചു'മായി ജില്ലാ ഭരണകൂടം. കാസർഗോഡ് ജില്ലയിൽ ഓക്‌സിജൻ ക്ഷാമത്തിനുള്ള പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ അധികാരികളും. ഈ പാശ്‌ചാത്തലത്തിലാണ് ജില്ലയിലെ പൊതു-സ്വകാര്യ ആശുപത്രികളിൽ...

കാസർഗോഡ് 23 തദ്ദേശ സ്‌ഥാപനങ്ങളുടെ പരിധിയിൽ നിരോധനാജ്‌ഞ

കാസർഗോഡ്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി കാസർഗോഡ് നിരോധനാജ്‌ഞ. ജില്ലയിലെ 23 തദ്ദേശ സ്‌ഥാപനങ്ങളുടെ പരിധിയിലാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും 21 പഞ്ചായത്തുകളിലുമാണ് മെയ് 6 വരെ...

ചട്ടഞ്ചാലില്‍ ഓക്‌സിജന്‍ പ്ളാന്റ് സ്‌ഥാപിക്കാൻ തീരുമാനമായി

കാസർഗോഡ്: ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്‌സിജന്‍ പ്ളാന്റ് സ്‌ഥാപിക്കാന്‍ മുൻകൈയെടുത്ത് ജില്ലാ ഭരണ നേതൃത്വം. ചട്ടഞ്ചാലിലെ കോവിഡ് ആശുപത്രി, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് എന്നിവയുടെ സാന്നിധ്യവും ഭാവിയില്‍ മരുന്ന് ഫാക്റ്ററികളടക്കം ആരോഗ്യ രംഗത്തുണ്ടാകുന്ന...

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്ക് എതിരെ കർശന നടപടി; കളക്‌ടർ

കാസര്‍ഗോഡ്: കോവിഡ് സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ജില്ലാ കളക്‌ടർ ഡോ. ഡി സജിത് ബാബു. 10, 12 ക്ളാസുകള്‍ക്ക് മാത്രമെ സ്‌കൂളുകളിൽ...

കാസര്‍ഗോഡ്; 22,000 കടന്ന് ആകെ കോവിഡ് രോഗികള്‍

കാസര്‍ഗോഡ് : കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകള്‍ കൂടിയായപ്പോള്‍ ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 22,000 കടന്നു. നിലവില്‍ ജില്ലയില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് ആയവരുടെ ആകെ എണ്ണം 22,093 ആണ്. കഴിഞ്ഞ...
- Advertisement -