Tag: Malabar News
ലഹരി ഉൽപ്പന്നങ്ങൾ കൈവശം വെച്ചതിന് യുവാക്കൾ പിടിയിൽ
ചാലക്കുടി: മാരക ലഹരി ഉൽപ്പന്നമായ എംഡിഎംഎ കൈവശം വെച്ചതിന് യുവാക്കൾ എക്‌സൈസ് പിടിയിലായി. കറുകുറ്റി ആട്ടുള്ളിൽ വീട്ടിൽ ജോസ്മോൻ ബാബു (23), ഇടപ്പള്ളി വെണ്ണല പുത്തേത്ത് വീട്ടിൽ ടോണി എബ്രഹാം (23) എന്നിവരാണ്...
അപകടങ്ങള്‍ പതിവായി ചമ്രവട്ടം പാത; 10 ദിവസം കൊണ്ട് 8 അപകടങ്ങള്‍
തിരൂര്‍ : തിരൂരിനും ചമ്രവട്ടത്തിനും ഇടയിലുള്ള പാതയില്‍ വാഹനാപകടങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നു. കുതിച്ചു പായുന്ന ചരക്ക് ലോറികളാണ് ഇവിടെ അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത്. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടയില്‍ ചമ്രവട്ടം പാതയില്‍ ഉണ്ടായത് 8 അപകടങ്ങളാണ്....
ഒന്നര വയസുകാരന്റെ കൊലപാതകം; പുനരന്വേഷണ ഹരജി തള്ളി
കണ്ണൂർ: കണ്ണൂർ സിറ്റി തയ്യിലിൽ ഒന്നര വയസുകാരനെ മാതാവ് കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി നൽകിയ പുനരന്വേഷണ ഹരജി തള്ളി. കുഞ്ഞിന്റെ മാതാവായ ശരണ്യയുടെ കാമുകൻ വലിയന്നൂർ സ്വദേശി നിതിൻ...
തെരുവുനായ ശല്യം രൂക്ഷമായി ഫറോക്ക്
ഫറോക്ക് : കോഴിക്കോട് ജില്ലയിലെ ഫറോക്ക് നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു. വഴിയാത്രക്കാര്‍ക്കും, വ്യാപാരികള്‍ക്കും ഒരുപോലെ ഭീഷണിയാകുകയാണ് ഇവിടെ തെരുവുനായക്കൂട്ടം. അങ്ങാടിയിലും മറ്റും പരക്കം പാഞ്ഞു നടക്കുന്ന നായകള്‍ ആളുകളെ ഉപദ്രവിക്കാനുള്ള ശ്രമങ്ങളും...
അന്നശ്രീ ആപ്പ്; കുടുംബശ്രീ വഴി ഭക്ഷണം ഇനി വീട്ടിലെത്തും
പാലക്കാട് : കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കുന്ന സ്വാദേറും ഭക്ഷണം ഇനി ഒറ്റ ക്ളിക്കിലൂടെ വീടുകളില്‍ എത്തും. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരുടെ പദ്ധതിയായ അന്നശ്രീ മൊബൈല്‍ ഫുഡീ ആപ്പ് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു....
ഭാരതപുഴയില്‍ വാഹനമിറക്കി മണലെടുപ്പ്; അനധികൃത മണലെടുപ്പ് തുടരുന്നു
ചെറുതുരുത്തി : ഭാരതപ്പുഴയില്‍ വീണ്ടും വാഹനങ്ങള്‍ ഇറക്കി മണലെടുപ്പ് തുടങ്ങി. ഇതിനെതിരെ പരിസ്‌ഥിതി പ്രവര്‍ത്തകനായ കെകെ ദേവദാസ് ഹൈക്കോടതിയില്‍ പരാതി നല്‍കി. ഭാരതപ്പുഴയില്‍ ചെറുതുരുത്തി-ഷൊര്‍ണൂര്‍ തടയണക്ക് സമീപമാണ് വാഹനങ്ങൾ പുഴയിലേക്ക് ഇറക്കി മണല്‍ കടത്തുന്നത്...
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മോഷണം; പയ്യോളിയിലെ കള്ളൻ പിടിയിൽ
കണ്ണൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മോഷണത്തിനിറങ്ങിയ പ്രതി പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി കാക്കയങ്ങാട് മുബാഷിറിനെയാണ് (27) റൂറൽ ജില്ലാ ഡാൻസാഫ് പോലീസ് ടീം പിടികൂടിയത്. പയ്യോളിയിലെ ഹോം അപ്ളയൻസ് കടയിലാണ് പിപിഇ...
ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്‌റ്റിൽ
ബാലുശ്ശേരി: കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസുകാരി നേപ്പാളി ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷിനെയാണ് (32) ബാലുശ്ശേരി പോലീസ് വെള്ളിയാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. നേപ്പാൾ സ്വദേശികളായ ക്വാറി തൊഴിലാളികളുടെ...






































