Tag: Malabar News
തകര്‍ന്ന റോഡുകള്‍ക്ക് പരിഹാരം; ബേപ്പൂരിലെ റോഡുകള്‍ നവീകരിക്കാന്‍ 1.6 കോടി
രാമനാട്ടുകര: റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് 1.60 കോടി രൂപ അനുവദിച്ചതായി ബേപ്പൂര്‍ എംഎല്‍എ വികെസി മമ്മദ് കോയ. കാലവര്‍ഷക്കെടുതി മൂലം തകര്‍ന്ന 20 റോഡുകളുടെ നവീകരണ പ്രവൃത്തിക്കാണ് തുക അനുവദിച്ചത്.
രാമനാട്ടുകര മുന്‍സിപ്പാലിറ്റിയിലെ പാറമ്മല്‍...
ക്രൂര പീഡനത്തിനിരയായ ആറുവയസുകാരി ഗുരുതരാവസ്‌ഥയിൽ
കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിൽ ആറുവയസുകാരി ക്രൂര പീഡനത്തിനിരയായി. ഗുരുതരാവസ്‌ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. 15ആം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് പെൺകുട്ടിയുടെ കുടുംബം...
ഗോത്ര പൈതൃക ഗ്രാമം ‘എൻ ഊര്’ നാടിന് സമർപ്പിച്ചു
വൈത്തിരി: ആദിവാസികളുടെ തനത് ജീവിത ശൈലിയും സംസ്‌കാരവും ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗോത്ര പൈതൃക ഗ്രാമം 'എൻ ഊര്' ആദ്യഘട്ടം വൈത്തിരിയിൽ ഉൽഘാടനം ചെയ്‌തു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി...
കോവിഡ്; തൃശൂരില്‍ പ്രതിദിന സമ്പര്‍ക്ക രോഗികള്‍ കൂടുന്നു
തൃശൂര്‍ : സംസ്‌ഥാനത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ സമ്പര്‍ക്കരോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തത് തൃശൂരില്‍ നിന്നും. 1,114 പേര്‍ക്കാണ് ഇന്നലെ ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 1,095 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ....
യാത്രാക്‌ളേശത്തിന് ഒടുവില്‍ അന്ത്യം; അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു
തൃശൂര്‍ : രണ്ട് വര്‍ഷത്തില്‍ ഏറെയായി സര്‍വീസ് നിലച്ച അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് അടുത്ത ആഴ്‌ച മുതല്‍ പുനരാരംഭിക്കും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ജങ്കാര്‍ ഞായറാഴ്‌ചയോടെ കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നും അഴീക്കോട് ജെട്ടിയില്‍...
കോഴിക്കോട് ബാങ്കിൽ നിന്ന് വ്യാജരേഖകൾ ചമച്ച് 26 ലക്ഷം തട്ടിയ പ്രതികൾ അറസ്‌റ്റിൽ
കോഴിക്കോട്: വ്യാജരേഖകളുടെ പിൻബലത്തിലും ആൾമാറാട്ടം നടത്തിയും കോഴിക്കോട് സിറ്റി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ 7 വർഷത്തിന് ശേഷം അറസ്‌റ്റിലായി. കടലുണ്ടി സുമതി നിവാസിൽ...
തൃശൂരിൽ എസ് ബി ഐ മാനേജർക്ക് നേരെ വധശ്രമം; ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു
തൃശൂർ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാട്ടൂർ ബ്രാഞ്ച് മാനേജർക്കു നേരെ വധശ്രമം. സ്‌കൂട്ടറിൽ എത്തിയ പ്രതി ബാങ്ക് മാനേജർ പിവി രാജേഷിന്റെ തലക്ക് ഇരുമ്പ് വടികൊണ്ട് അടിക്കുക ആയിരുന്നു. രാവിലെ ബാങ്ക്...
വാളയാറിൽ കഞ്ചാവ് വേട്ട; ഓട്ടോയിൽ കടത്താൻ ശ്രമിച്ച 63 കിലോ പിടികൂടി
പാലക്കാട്: വാളയാറിൽ കഞ്ചാവ് പിടികൂടി. ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 63 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ വാളയാർ ചെക്പോസ്‌റ്റിന് സമീപത്തു വച്ചാണ് ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാർ...






































