Sun, Mar 15, 2026
23.3 C
Dubai
Home Tags Malabar News

Tag: Malabar News

പ്രതീക്ഷയുടെ വിത്തെറിഞ്ഞ് വയനാട്ടിലെ നെല്ലറ; 250 ഏക്കർ പാടത്ത് കൃഷിയിറക്കി

കൽപറ്റ: വയനാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന മനോഹരമായ കാർഷിക ഗ്രാമമാണ് ചേകോടി. ഗോത്ര വർഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ചിങ്ങം ഒന്നിന് ഏറെ പ്രതീക്ഷകളോടെ കൃഷിയിറക്കിയിരിക്കുകയാണ് കർഷകർ. നൂറുകണക്കിന് ഏക്കർ പാടശേഖരങ്ങളിലാണ് ചേകോടിക്കാർ ഇത്തവണയും കൃഷിയിറക്കുന്നത്. കാലം...

കോഴിക്കോട് വൻ സ്വർണവേട്ട; പിടികൂടിയത് 77 ലക്ഷത്തിന്റെ സ്വർണം

കോഴിക്കോട്: ജില്ലയിൽ വൻ സ്വർണവേട്ട. കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം ഒന്നര കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണക്കടത്ത് തട്ടി കൊണ്ട് പോകൽ കൊലപാതകം വലിയ വിവാദമായി നിലനിൽക്കെയാണ് കോഴിക്കോട് നിന്നും 1.5 കിലോ കള്ളക്കടത്ത്...

സ്‌ത്രീധന പീഡനം; കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

കാസർഗോഡ്: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭാര്യയുടെ പരാതിയിൽ രാജപുരം പോലീസിന്റേതാണ് നടപടി. കൂടുതൽ സ്‌ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും...

‘കേരള മുസ്‌ലിം നവോഥാനം: ചരിത്രവും ദർശനവും’ പ്രകാശനം ചെയ്‌തു

കുമരനെല്ലൂര്‍: കേരളത്തിൽ നിന്നുള്ള വിവിധ എഴുത്തുകാരുടെ 28 അധ്യായങ്ങൾ അടങ്ങിയ 'കേരള മുസ്‌ലിം നവോഥാനം: ചരിത്രവും ദർശനവും' എന്ന ഗ്രന്ഥം നിയമസഭാ സ്‌പീക്കർ എംബി രാജേഷ്, സാഹിത്യകാരൻ കെപി രാമനുണ്ണിക്ക് നൽകി പ്രകാശനം...

ഉരുൾപൊട്ടൽ; നാലാം ക്‌ളാസുകാരൻ രണ്ടുമണിക്കൂർ കാട്ടിൽ ഒറ്റപ്പെട്ടു

നിടുംപൊയില്‍: ഉരുള്‍പൊട്ടലില്‍ അര്‍ഷല്‍ എന്ന നാലാം ക്‌ളാസുകാരന്‍ കാട്ടില്‍ ഒറ്റപ്പെട്ടത് രണ്ടുമണിക്കൂര്‍. തിങ്കളാഴ്‌ച രാത്രി എട്ടോടെയാണ് കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് പട്ടികവര്‍ഗ കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴയ്‌ക്കിടെ ഉഗ്രശബ്‌ദം കേട്ട് അര്‍ഷലും കുടുംബവും...

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; കടുത്ത ആശങ്ക

കൽപറ്റ: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു. നെൻമേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഫാമിലാണ് പന്നിപ്പനി സ്‌ഥിരീകരിച്ചത്.ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു. ഫാമിൽ 200 പന്നികളുണ്ട്. ഇതിനെ കൊല്ലേണ്ടി വരുമെന്ന്...

കുളിമുറിയിൽ ഒളിക്യാമറ; കോഴിക്കോട് യുവാവ് പിടിയിൽ

കോഴിക്കോട്: സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്‌ഥാപിച്ച യുവാവ് പിടിയിൽ. ഉണ്ണികുളം കരുമല മഠത്തിൽ റിജേഷിനെയാണ് (31) പോലീസ് പിടികൂടിയത്. കുളിമുറിയിൽ കയറിയ സ്‌ത്രീ ക്യാമറ കണ്ട് പേടിച്ച്...

എൻഎച്ച് നിർമാണത്തിനിടെ പൈപ്പ് പൊട്ടി; ചേളാരിയിൽ വെള്ളക്കെട്ട്

തേഞ്ഞിപ്പലം: എ‍ൻഎച്ച് നിർമാണ ജോലിക്കിടെ പൈപ്പ് പൊട്ടി താഴെ ചേളാരിയിൽ ‘പ്രളയം’. എൻഎച്ച് അടിപ്പാലത്തിന് തൂൺ നിർമിക്കാനുള്ള 3 വൻ കുഴികൾ ഇതേ തുടർന്ന് വെള്ളത്തിൽ മുങ്ങി. താഴെ ചേളാരിയിൽ തന്നെ ഏതാണ്ട്...
- Advertisement -